Home / Photos
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
By Vaisakhan MK
വേനല്‍ കാലം നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഒരു യാത്ര പോകാന്‍ ഏറ്റവും നല്ല സമയവും ഇത് തന്നെയാണ്. അത്തരത്തിലുള്ള സ്ഥലങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. മറക്കാതെ കാണേണ്ട സ്ഥലങ്ങളാണിത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഇന്ത്യയില്‍ അധികം എക്സ്പ്ലോര്‍ ചെയ്യാത്ത ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. സ്കൂബ ഡൈവിംഗും, പാരാഗ്ലൈഡിംഗുമെല്ലാം ഇവിടെ നടക്കും. രാധാനഗര്‍ ബീച്ചും മറക്കാതെ സന്ദര്‍ശിക്കുക. വൈറ്റ് സാന്‍ഡ് ബീച്ചാണിത്.
2/5
Photo Credit: twitter
Share
പശ്ചിമ ബംഗാളിലെ ഡാര്‍ജീലിംഗും അതുപോലെ മനോഹര ഡെസ്റ്റിനേഷനാണ്. ചായത്തോട്ടങ്ങള്‍, ഹിമാലയന്‍ വ്യൂ എന്നിയാണ് ഇവിടെ പ്രധാന ആകര്‍ഷണം. ടൈഗര്‍ ഹില്‍സിലൂടെ ഒരു ഗംഭീര നടത്തവും ഇവിടെ സാധ്യമാണ്. ഡാര്‍ജിലിംഗ്-ഹിമാലയന്‍ റെയില്‍വേയിലൂടെ ഒരു യാത്രയും മറക്കാതെ നടത്തുക.
3/5
Photo Credit: twitter
Share
ലഡാക്കിലെ ലേ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമാണ്. ഇപ്പോള്‍ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇവിടേക്ക്. ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളുടെ കേന്ദ്രമാണ് ലേ. ലോകത്തെ ഏറ്റവും മനോഹരമായ പാങ്കോങ് തടാകം ഇവിടെയുണ്ട്. കാഴ്ച്ചകളുടെ വലിയൊരു ലോകമാണ് ലേ.
4/5
Photo Credit: twitter
Share
ഹിമാചല്‍ പ്രദേശിലെ മണാലി ഏതൊരു യാത്രക്കാരന്റെയും പ്രിയ ഡെസ്റ്റിനേഷനാണ്. ട്രക്കിംഗ്, പാരാഗ്ലൈഡിംഗ്, റിവര്‍ റാഫ്റ്റിംഗ് എല്ലാം മണാലിയില്‍ സാധ്യമാണ്. മികച്ച ഫോട്ടോ ലൊക്കേഷനും ഇവിടെ ധാരാളമുണ്ട്.
5/5
Photo Credit: twitter
Share
ഗോവയെന്ന് പറഞ്ഞാല്‍ തന്നെ ട്രിപ്പ് മൂഡാണ്. സമ്മര്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഗോവ. ബീച്ചുകള്‍, കൊതിയൂറുന്ന തരത്തിലുള്ള ഭക്ഷണം, സര്‍ഫിംഗ് എല്ലാം ഗോവയുടെ പ്രത്യേകതകളാണ്. മണ്ഡോവി നദിയിലെ യാത്രയും, ദുദ്സാഗര്‍ വെള്ളച്ചാട്ടവും മറക്കാതെ സന്ദര്‍ശിക്കുക.


Click it and Unblock the Notifications