Home / Photos
താജ്മഹലിനെ വീഴ്ത്തി, ഇന്ത്യയിൽ വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിയത് ഇവിടെ, കണക്ക് പുറത്ത്
By Rakhi
വിദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രം ഇനി താജ്മഹൽ അല്ല, പട്ടിക പുറത്ത് വിട്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
travel-താജ്മഹലിനെ വീഴ്ത്തി, ഇന്ത്യയിൽ വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിയത് ഇവിടെ, കണക്ക് പുറത്ത്
2/8
Photo Credit: oneindia
Share
ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. അനശ്വര പ്രണയത്തിന്റെ പ്രതീകമായ ഈ വെണ്ണക്കൽ കൊട്ടാരം കാണാൻ നിരവധി വിദേശികൾ ഇന്ത്യയിലെത്താറുണ്ട്. എന്നാൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച് ഇടം താജ്മഹൽ അല്ല.
3/8
Photo Credit: oneindia
Share
തമിഴ്നാട്ടിലെ മാമല്ലപുരം(മഹാബലിപുരം ആണ് ഏറ്റവും കൂടുതൽ വിദേശികൾ എത്തിയ സ്ഥലം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 1,44,984 വിദേശ സന്ദർശകരാണ് മാമല്ലപുരത്ത് എത്തിയത്.
4/8
Photo Credit: oneindia
Share
പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താജ്മഹൽ. 38,922 വിദേശ സന്ദർശകരാണ് ഇവിടെ എത്തിയത്. മൊത്തം സന്ദർശകരുടെ 12.21 ശതമാനമാണിത്.
5/8
Photo Credit: oneindia
Share
അതേസമയം ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയ 10 സ്ഥലങ്ങളിൽ ആറും തമിഴ്നാട്ടിൽ നിന്നുള്ളവയാണ്.
6/8
Photo Credit: oneindia
Share
സലുവൻകുപ്പം ക്ഷേത്രം,ഗിംഗി കോട്ട,വട്ടക്കൊട്ടൈ കോട്ട, തിരുമായം കോട്ട, തിരുമയം കോട്ട, സിത്തനവാസലിലെ ജൈന ക്ഷേത്രം എന്നിവയാണ് ഈ സ്ഥലങ്ങൾ
7/8
Photo Credit: oneindia
Share
ആഭ്യന്തര വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളും തമിഴ്നാട്ടിൽ തന്നെയാണ്. ഇവിടെ 115.33 ദശലക്ഷം പേരാണ് എത്തിയത്.
8/8
Photo Credit: oneindia
Share
ഉത്തർപ്രദേശ് (109.70 ദശലക്ഷം), ആന്ധ്രാപ്രദേശ് (93.27 ദശലക്ഷം), കർണാടക (81.33 ദശലക്ഷം), മഹാരാഷ്ട്ര (43.56 ദശലക്ഷം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ


Click it and Unblock the Notifications