Home / Photos
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
By Swaroop TK
വസന്ത കാലത്താണ് കാശ്മീരില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. ഈ സമയത്ത് കാശ്മീര്‍ സന്ദര്‍ശിക്കുന്ന നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
വസന്ത കാലത്ത് വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കാശ്മീര്‍. ഭൂമിയിലെ സ്വര്‍ഗമെന്നാണ് കാശ്മീരിനെ വിശേഷിപ്പിക്കുന്നത്.
2/7
Photo Credit: Oneindia Photos
Share
Travel Tips: ഭൂമയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
3/7
Photo Credit: Oneindia Photos
Share
വസന്ത കാലത്താണ് കാശ്മീരില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. ഈ സമയത്ത് കാശ്മീര്‍ സന്ദര്‍ശിക്കുന്ന നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
4/7
Photo Credit: Oneindia Photos
Share
വസന്തകാലത്ത് വിരിയുന്ന താമരപ്പൂക്കള്‍ക്കും ഇടയിലൂടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ശിക്കാര സവാരി നിങ്ങള്‍ നടത്തണം
5/7
Photo Credit: Oneindia Photos
Share
പൂക്കള്‍ വിരിയുന്ന കാലമാണ് വസന്തകാലം. കാശ്മീരിലെ ഗുല്‍മാര്‍ഗ്, മുഗള്‍ ഗാര്ഡന്, നിഷാത് ഗാര്ഡന് എന്നിവ സന്ദര്‍ശിക്കുക.
6/7
Photo Credit: Oneindia Photos
Share
മഞ്ഞുമൂടിയ മലനിരകളുടെയും ഒഴുകുന്ന നദികളുടെയും മനോഹരമായ കാഴ്ചകള്‍ പ്രദാനം ഗൊണ്ടോള സവാരി നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ്.
7/7
Photo Credit: Oneindia Photos
Share
ബേതാബ് വാലി, അരു വാലി, ഗുല്‍മാര്‍ഗ്, പൂഞ്ച് വാലി തുടങ്ങിയ പ്രശസ്തമായ താഴ്വരകള്‍ സന്ദര്‍ശിക്കുക, മനോഹരമായ പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ക്കിടയില്‍ ട്രക്കിംഗില്‍ പങ്കെടുക്കുക.


Click it and Unblock the Notifications