Home / Photos
Travel Tips: യൂറോപ്യൻ രാജ്യങ്ങൾ തോറ്റുപോകും ഇന്ത്യയിലെ ഈ മനോഹര സ്ഥലങ്ങൾക്ക് മുമ്പിൽ
By Swaroop TK
വിദേശരാജ്യങ്ങലെ വെല്ലുന്ന ഒരുപാട് സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. വിദേശ രാജ്യത്തേക്ക് ഒരു യാത്ര പോകണമെന്ന കാര്യം സാധാരണക്കാരനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങള്‍ വേണമെന്ന് വിചാരിച്ചാല്‍ ഒന്ന് സന്ദര്‍ശിക്കാം. അത് ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
വിദേശരാജ്യങ്ങലെ വെല്ലുന്ന ഒരുപാട് സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. വിദേശ രാജ്യത്തേക്ക് ഒരു യാത്ര പോകണമെന്ന കാര്യം സാധാരണക്കാരനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല.
2/6
Photo Credit: Oneindia Photos
Share
എന്നാല്‍ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങള്‍ വേണമെന്ന് വിചാരിച്ചാല്‍ ഒന്ന് സന്ദര്‍ശിക്കാം. അത് ഏതൊക്കെയാണെന്ന് നോക്കാം
3/6
Photo Credit: Oneindia Photos
Share
കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് മൂന്നാർ. ഓഫ് റോഡ് യാത്രയ്ക്കായി മാത്രം മൂന്നാറിലെത്തുന്നവരുണ്ട്.
4/6
Photo Credit: Oneindia Photos
Share
ഒരിക്കലെങ്കിലും കാശ്മീർ താഴ്വരകളിൽ പോകുകയും മഞ്ഞിനെ അനുഭവിക്കുകയും ചെയ്യണം. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെടുന്ന സ്ഥലമാണ് കശ്മീർ.
5/6
Photo Credit: Oneindia Photos
Share
വടക്കു കിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്സര്‍ലൻഡ് എന്ന് അറിയപ്പെടുന്ന മനോഹര സ്ഥലമാണ് സിക്കിമിലെ ലാചുങ്. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ലാച്ചൂംഗ്
6/6
Photo Credit: Oneindia Photos
Share
ഇന്ത്യയിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ഹംപി. സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള ഇന്ത്യന്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഹംപി.


Click it and Unblock the Notifications