Home / Photos
Travel Tips: ഇംഗ്ലീഷ് അറിയാത്ത നാട്ടിലേക്കാണോ യാത്ര; ഇക്കാര്യങ്ങള്‍ ഒന്നു അറിഞ്ഞുവച്ചോ
By Swaroop TK
യാത്ര ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഭാഷ. നമ്മള് സഞ്ചരിക്കുന്ന സ്ഥലങ്ങളിലുള്ളവര്ക്കെല്ലാം ഇംഗ്ലീഷ് ഭാഷ അറിയണമെന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഇതൊരു വലിയ പ്രശ്നമല്ല.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
അടിസ്ഥാനപരമായ ആംഗ്യങ്ങള്‍ അതേപടി നിലനില്‍ക്കുമെങ്കിലും, ചില ആംഗ്യങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നു. അതുകൊണ്ട് ആ രാജ്യത്ത് ആംഗ്യങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസിലാക്കുക.
2/7
Photo Credit: Oneindia Photos
Share
നമ്മള് പോകുന്ന സ്ഥലങ്ങളില്‍ ഏത് ഭാഷയാണോ സംസാരിക്കുന്നത്, അവിടെയുള്ള ഏറ്റവും അത്യാവശ്യം വേണ്ട വാക്കുകള്‍ പഠിച്ചുവയ്ക്കുക.
3/7
Photo Credit: Oneindia Photos
Share
ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നത്തിന് വലിയൊരു പരിഹാരമാണ്.
4/7
Photo Credit: Oneindia Photos
Share
യാത്ര ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഭാഷ. നമ്മള് സഞ്ചരിക്കുന്ന സ്ഥലങ്ങളിലുള്ളവര്ക്കെല്ലാം ഇംഗ്ലീഷ് ഭാഷ അറിയണമെന്നില്ല.
5/7
Photo Credit: Oneindia Photos
Share
Travel Tips: ഇംഗ്ലീഷ് അറിയാത്ത നാട്ടിലേക്കാണോ യാത്ര; ഇക്കാര്യങ്ങള്‍ ഒന്നു അറിഞ്ഞുവച്ചോ
6/7
Photo Credit: Oneindia Photos
Share
ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ യാത്ര സമയത്ത് ഭാഷ ഒരു പ്രശ്നമായി തോന്നുകയേ ഇല്ല.


Click it and Unblock the Notifications