Home / Photos
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
By Alaka KV
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
2/8
Photo Credit: oneindia
Share
ആദ്യം തന്നെ ഒരു അര ടീസ്പൂൺ കറ്റാർ വാഴയുടെ ജെൽ എടുക്കുക. അതിലേക്ക് 5 തുള്ളി ബദാം ഓയിൽ മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം കൈകൾ കൊണ്ട് പതിയെ മസാജ് ചെയ്യുക. ദിവസത്തിൽ രണ്ടു തവണ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാം
3/8
Photo Credit: oneindia
Share
ആദ്യം തന്നെ നിങ്ങൾ കുറച്ച് പഴുത്ത പപ്പായ എടുക്കുക. ശേഷം ഇതിനെ നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം നിങ്ങൾ അതിൽ ഒരു കാൽ ടീസ്പൂൺ മഞ്ഞൾ ചേർക്കുക.ഇതിനുശേഷം തയ്യാറാക്കിയ പേസ്റ്റ് മുഖത്ത് പുരട്ടുക. ഒരു 20 മിനിറ്റിനു ശേഷം മുഖം കഴുകുക. ഈ ഫേസ് പാക്കിന് ചർമ്മത്തിന് തിളക്കം നൽകാൻ കഴിയും ഉറപ്പ്.
4/8
Photo Credit: oneindia
Share
നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ പപ്പായയും ഉരുളക്കിഴങ്ങും ഉൾപ്പെടുത്താൻ മറക്കണ്ട. ഇവയുടെ ഉപയോഗം നിങ്ങളുടെ മുഖത്തുണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസിലാകും.
5/8
Photo Credit: oneindia
Share
മുഖത്ത് കുരുക്കളോ അമിതമായ വിയർപ്പോ ഉണ്ടാകുന്നത് തിളക്കം നഷ്ടപ്പെടുത്തും. ഈ സീസണിൽ ചിലർക്ക് ചർമ്മത്തിൽ ചൊറിച്ചിൽ എന്ന പ്രശ്നവും ഉണ്ടാകാറുണ്ട്.
6/8
Photo Credit: oneindia
Share
നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ പപ്പായയും ഉരുളക്കിഴങ്ങും ഉൾപ്പെടുത്താൻ മറക്കണ്ട. ഇവയുടെ ഉപയോഗം നിങ്ങളുടെ മുഖത്തുണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസിലാകും.
7/8
Photo Credit: oneindia
Share
മഴക്കാലത്ത് ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. കാരണം ഈ ദിവസങ്ങളിൽ ചർമ്മത്തിൽ മുഖക്കുരുവിന്റെ പ്രശ്നം ഉണ്ടാകും.
8/8
Photo Credit: oneindia
Share
ആദ്യം തന്നെ നിങ്ങൾ ഉരുളക്കിഴങ്ങിനെ ചെറുതായൊന്ന് ചതയ്ക്കുക. ഇനി ചതച്ചെടുത്ത ഉരുളക്കിഴങ്ങിനെ പിഴിഞ്ഞെടുക്കുക. അതിന്റെ ജ്യൂസ് മാത്രം പ്രത്യേകിച്ച് എടുക്കുക. അത് നിങ്ങളുടെ അടുത്ത് സൂക്ഷിച്ചു വയ്ക്കുക. ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് നിങ്ങളുടെ മുഖത്ത് പതിയെ തടവുക. എപ്പോഴാണോ ഉരുളക്കിഴങ്ങിൽ വെള്ളത്തിന്റെ അംശം കുറയുന്നത് അപ്പോൾ നിങ്ങൾ മാറ്റിവച്ചിരിക്കുന്ന ജ്യൂസിൽ ഉരുളക്കിഴങ്ങ് മുക്കിയ ശേഷം വീണ്ടും മുഖത്ത് തേയ്ക്കുക. ദിനവും ഒരു 10 മിനുട്ട് വീതം രണ്ടുതവണ ഇത് ചെയ്യുക. 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ മുഖത്തിനുണ്ടാകുന്ന മാറ്റം നിങ്ങൾക്ക് കാണാൻ കഴിയും.


Click it and Unblock the Notifications