Home / Photos
മഞ്ഞൾ തൊട്ട് ഉപ്പ് വരെ; ഈ സാധനങ്ങൾ ഒരിക്കലും തീർന്നുപോകരുത്, ദാരിദ്ര്യം ഉറപ്പാണ്
By Alaka KV
വാസ്തു നമ്മുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരണമെങ്കിൽ വീട്ടിലെ കാര്യങ്ങൾ വാസ്തു പ്രകാരം ശരിയാണെന്ന് നിങ്ങൾ ഉറപ്പാക്കണം. നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ വീട്ടിൽ ദോഷങ്ങൾ ഉണ്ടാക്കും. അടുക്കളയിലെ ചില സാധനങ്ങൾ ഒരിക്കലും ആർക്കും കടം കൊടുക്കാൻ പാടില്ല. കടം വാങ്ങാനും പാടില്ല. എന്തൊക്കെയാണ് ആ സാധനങ്ങൾ എന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Bold Sky
Share
അടുക്കളയിലെ ഐശ്വര്യം നഷ്ടപ്പെട്ടാൽ അത് നിങ്ങളുടെ ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഒരാൾക്ക് ഈ കാര്യങ്ങൾ ഒരിക്കലും വിട്ടുപോകില്ലെന്ന് ഉറപ്പാക്കണം. അതിലൂടെ ഒരാൾക്ക് എല്ലായ്പ്പോഴും അവരുടെ ജീവിതത്തിൽ വിജയവും സന്തോഷവും ആസ്വദിക്കാൻ കഴിയും. നമ്മുടെ സ്വന്തം ക്ഷേമത്തിന് നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കണം.
2/8
Photo Credit: Bold Sky
Share
സന്തോഷവും സമാധാനവും വീട്ടിൽ എല്ലായ്പ്പോഴും നിലനിൽക്കാൻ അടുക്കള പ്രധാനമാണ്. നിങ്ങളുടെ ഭാഗ്യം ഉയർന്നുകൊണ്ടിരിക്കുന്നുവെന്നും നിങ്ങൾ എപ്പോഴും സന്തോഷത്തോടെയും പോസിറ്റിവിറ്റിയോടു കൂടിയും തുടരുന്നുവെന്നും ഉറപ്പാക്കുന്നതിൽ ഇത് ഒരു വലിയ പങ്കുവഹിക്കുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച് അടുക്കളയിൽ എപ്പോഴും ചില കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
3/8
Photo Credit: Bold Sky
Share
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. നമ്മൾ ഭക്ഷണം പാകം ചെയ്യുന്നത് അടുക്കള ആയതിനാൽ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും പോസിറ്റിവിറ്റി വ്യാപിക്കുന്നതിനും വീട്ടിൽ എല്ലായിടത്തും സന്തോഷം ഉണ്ടെന്നും ഉറപ്പാക്കാൻ അടുക്കള എപ്പോഴും പോസിറ്റിവിറ്റി ഉള്ള സ്ഥലമാക്കേണ്ടത് അത്യാവശ്യമാണ്.
4/8
Photo Credit: Bold Sky
Share
നിങ്ങളുടെ അടുക്കളയിൽ ഒരിക്കലും ഉപ്പ് തീർന്നുപോകരുത്. അടുക്കളയിൽ എപ്പോഴും ഉപ്പ് ഉണ്ടായിരിക്കണം. അടുക്കളയിൽ ഉപ്പ് തീർന്നാൽ സാമ്പത്തിക സ്ഥിതിയെ പ്രതകികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉപ്പ് തീരാതെ നോക്കുക.
5/8
Photo Credit: Bold Sky
Share
അടുക്കളയിൽ ഒരിക്കലും അരി തീരാൻ അനുവദിക്കരുത്. പല ചടങ്ങുകളിലും അരി ഉപയോഗിക്കാറുണ്ട്. അത് കൊണ്ട് അടുക്കളയിൽ അരി തീർന്നാൽ അത് ശുക്ര ദോഷത്തിലേക്ക് നയിക്കാം. അത് നിങ്ങളുടെ അഭിവൃദ്ധി, വളർച്ച, ഭൗതിക സന്തോഷം എന്നിവയെ പ്രതികൂലമായി ബാധിക്കും. അരി തീരുന്നതിന് മുമ്പ് തന്നെ വാങ്ങുക.
6/8
Photo Credit: Bold Sky
Share
അടുക്കളയിൽ ഒരിക്കലും മഞ്ഞൾ പൂർണമായും ഇല്ലാതാവരുത്. അടുക്കളയിൽ വളരെ അത്യവശ്യമാണ്. മഞ്ഞൾ തീർന്നുപോകരുത്. അടുക്കളയിൽ മഞ്ഞൾ തീർന്നുപോകുന്നതിന് മുമ്പ് മഞ്ഞൾ നിറയ്ക്കണം. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ദോഷങ്ങൾ ഉണ്ടാവുന്നു. നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും, നിരാശയുണ്ടാകുന്നു.
7/8
Photo Credit: Bold Sky
Share
അടുക്കളയിൽ ഒരിക്കലും മാവ് തീർന്നുപോകരുത്. ചിലർ അടുക്കളയിൽ മാവ് തീർന്നാൽ മാത്രമെ പെട്ടിയിൽ മാവ് നിറയ്ക്കൂ. ഇങ്ങനെയൊരിക്കലും ചെയ്യാൻ പാടില്ല. മാവ് കണ്ടെയ്നർ പൂർണമായും ശൂന്യമാകുന്നത് വരെ കാത്തിരിക്കരുത്. പകരം മാവ് കണ്ടെയ്നർ പൂർണമായും ശൂന്യമാകുന്നതിന് മുൻപ് തന്നെ അത് നിറയ്ക്കണം.
8/8
Photo Credit: Bold Sky
Share
ഒരിക്കലും നിങ്ങൾ മഞ്ഞൾ ആർക്കും കടമായി കൊടുക്കരുത്. മഞ്ഞൾ കടം വാങ്ങുകയും ചെയ്യരുത്. അബദ്ധവശാൽ പോലും നിങ്ങൾ കടം വാങ്ങുകയാണെങ്കിൽ പോലും നിങ്ങൾക്ക് അത് ദോഷമായി മാറിയേക്കാം. അത് കൊണ്ട് മഞ്ഞൾ കടം കൊടുക്കരുത്. ഇത് നിങ്ങളുടെ സമ്പത്തിനെ കാര്യമായി ബാധിക്കും. സൂക്ഷിക്കണം.


Click it and Unblock the Notifications