Home / Photos
മറക്കാനാവാത്ത നഷ്ടം, ചേട്ടന്റെ വിയോഗത്തെക്കുറിച്ച് അമൃത നായർ; യൂട്യൂബിൽ നിന്നും ബ്രേക്കെടുത്തത് ബിഗ് ബോസ് കാരണമോ?
സിനിമ സീരിയിൽ രംഗത്ത് പ്രവർത്തിക്കുന്ന ധാരാളം താരങ്ങൾ മലയാളത്തിലുണ്ട്. ഒരേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി നൽക്കുന്ന ഇവർക്ക് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയുടെ വരവോടെ ഇവർ ഇത്തരം പ്ലാറ്റ്ഫോമിലൂടെയും ആരാധകർക്കിടയിൽ സജീവമാണ്. ടെലിവിഷൻ രംഗത്തും യൂട്യൂബിലുമായി തിളങ്ങി നിൽക്കുന്ന നടിയാണ് അമൃത നായർ.
അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന് വലിയ ആരാധകരാണുള്ളത്. സീരിയലിനൊപ്പം തന്നെ വെബ് സീരീസുകളിലൂടെയും യൂട്യൂബ് ബ്ലോഗിലൂടെയും നടി മലയാളികളുമായി അടുത്തിടപെടാറുണ്ട്. അടുത്തകാലത്ത് യൂട്യൂബിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അമൃത. നടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Amrutha Nair Instagram
Share
മിനി സ്ക്രീൻ പ്രോക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായർ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിക്ക് ആരാധകരേറെയാണ്. താരത്തിന്റെ കുടുംബത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ കയ്പ്പേറിയ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി.
2/8
Photo Credit: Amrutha Nair Instagram
Share
സമീപകാലത്ത് യൂട്യൂബ് വീഡിയോകളിൽ നിന്നും നടി വിട്ടു നിന്നിരുന്നു. ആരാധകർക്കിടയിൽ പലരും പലകാരണങ്ങളും പറഞ്ഞിരുന്നു. ഒടുവിൽ ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് നടി.
3/8
Photo Credit: Amrutha Nair Instagram
Share
കുടുംബത്തിൽ ഉണ്ടായ ഒരു ദുരന്തമാണിതിന് കാരണമെന്നാണ് താരം പറയുന്നത്. നടിയുടെ ജേഷ്ഠന്റെ അപകടത്തിൽ മരിക്കുകയുണ്ടായി. അതിനാലാണ് താൻ യൂട്യൂബിൽ ആക്ടീവ് അല്ലാതിരുന്നത് എന്നാണ് അമൃത പറയുന്നത്.
4/8
Photo Credit: Amrutha Nair Instagram
Share
തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് നഷ്ടമായിരിക്കുന്നത്. കുടുംബമെല്ലാം അതിന്റെ സങ്കത്തിലായിരുന്നു- അമൃത പറയുന്നു. ആരാധകരുടെ പലതരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായാണ് നടി വന്നിരിക്കുന്നത്.
5/8
Photo Credit: Amrutha Nair Instagram
Share
എന്നാൽ ഇതേ സമയം താന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ ഷെയർ ചെയ്തതായി കാണാം. ഇൻസ്റ്റാഗ്രാം മറ്റൊരാളാണ് നേക്കുന്നത്. യൂട്യൂബ് താനാണ് നേക്കുന്നത്. അതാണ് യൂട്യൂബിൽ വീഡിയോസ് ഒന്നും വരാതിരുന്നത്. ഇനിമുതൽ താൻ യൂട്യൂബിൽ ആക്ടീവായിരിക്കും എന്നും അമൃത പറയുന്നുണ്ട്.
6/8
Photo Credit: Amrutha Nair Instagram
Share
വീഡിയോകൾ ചെയ്യാതിരുന്നതിന് കാരണം നടി വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിൽ പോയതാണെന്ന് പലരും പറയുകയുണ്ടായി. ബിഗ് ബോസ് തനിക്ക് തീരെ താൽപര്യമില്ലാത്ത ഷോ ആണെന്നും അത് തമിക്ക് സെറ്റാവില്ലെന്നുമാണ് അമൃത പറയുന്നത്.
7/8
Photo Credit: Amrutha Nair Instagram
Share
മിനി സ്ക്രീനിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും അമൃത സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള മിനി സ്ക്രീൻ താരമാണിവർ.
8/8
Photo Credit: Amrutha Nair Instagram
Share
സോഷ്യൽ മീഡിയയിൽ ആക്ടീവാണ് അമൃത. നടിയുടെ ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെപ്പെട്ടന്നാണ് വൈറലാകാറുള്ളത്. MOMS & ME LIFE OF AMRUTHA NAIR എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും മറ്റും നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications