Home / Photos
Mridula Vijay: കണ്ണെടുക്കാൻ കഴിയുന്നില്ല... ലഹങ്കയിൽ കലക്കൻ ലുക്കിൽ മൃദുല വിജയ്, ആരാധകരുടെ മനം മയക്കി താരം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും ഭാര്യ മൃദുല വിജയും. സോഷ്യൽ മീഡിയയിൽ സജൂീവമായ താരങ്ങൾ മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള സെലിബ്രിറ്റീസ് ആണ്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത് മൃദുലയുടെ ഏറ്റവും പുതിയ ലുക്കാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mridula Vijay Instagram
Share
കലക്കൻ ലുക്കിൽ മൃദുല വിജയ്.... ലഹങ്കയിൽ പാർട്ടി മൂഡിൽ നടി, ഇൻസ്റ്റയിൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/10
Photo Credit: Mridula Vijay Instagram
Share
സൂപ്പർ സ്റ്റൈലൻ ലുക്കിലാണ് മൃദുല വന്നിരിക്കുന്നത്. കലക്കൻ ലഹങ്കയിൽ ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് നടി.
3/10
Photo Credit: Mridula Vijay Instagram
Share
മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടിയുടെ ഔട്ട്ഫിറ്റിനൊപ്പം തന്നെ കഴുത്തിലെ താലിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
4/10
Photo Credit: Mridula Vijay Instagram
Share
താലി നടിയുടെ കഴുത്തിൽ ഉള്ളത് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. താരത്തിന് ഇത്രയും പ്രിയപ്പെട്ടതാണോ ഇതെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
5/10
Photo Credit: Mridula Vijay Instagram
Share
ടെലിവിഷൻ പ്രോഗ്രാമിലൂടെയാണ് മലയാളികൾക്കിടയിൽ താരങ്ങൾ സജീവമാവുന്നത്. കോവിഡ് കാലത്താണ് താരങ്ങളുടെ വിവാഹം നടക്കുന്നത്.
6/10
Photo Credit: Mridula Vijay Instagram
Share
അടുത്തകാലത്താണ് താരങ്ങൾക്ക് മകൾ ജനിച്ചത്. ഗർഭകാലം മുതൽ ഇതുവരെയുള്ള വിശേഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
7/10
Photo Credit: Mridula Vijay Instagram
Share
ധ്വനി എന്നാണ് മകൾക്ക് നൽകിയ പേര്. പ്രസവത്തിന് ശേഷം മൃദുല അഭിനയത്തിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ്.
8/10
Photo Credit: Mridula Vijay Instagram
Share
അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരം സീരിയലിനൊപ്പം തന്നെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും വിരലിലെണ്ണാവുന്ന സിനിമകൾ താരം ചെയ്തു കഴിഞ്ഞു.
9/10
Photo Credit: Mridula Vijay Instagram
Share
മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന മൃദുല അനവധി സീരിയലുകളിൽ തിളങ്ങിയിട്ടുണ്ട്. കേരളത്തിൽ വലിയ ആരാധകരുള്ള മിനിസ്ക്രീൻ സെലിബ്രിറ്റിയാണ് മൃദുല.


Click it and Unblock the Notifications