Home / Photos
Parvathy R Krishna: റെഡിൽ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ പാർവതി ആർ കൃഷ്ണ; ആരാധകരുടെ മനം മയക്കിയ ചിത്രങ്ങൾ കാണാം
അഭിനയത്രി, അവതാരിക, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി ആർ കൃഷ്ണ. ടെലിവിഷൻ രംഗത്തും മലയാള ചലച്ചിത്ര രംഗത്തും ഒരുപോലെ സജീവമാവാൻ കഴിയുന്നുണ്ട് താരത്തിന്. നടിയുടെ പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Parvathy R Krishna Instagram
Share
ചുവപ്പിൽ സൂപ്പർ ലൂക്കിൽ പാർവതി ആർ കൃഷ്ണ.... കലക്കൻ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ കയ്യടികൾ നേടി മിനിസ്ക്രീൻ സുന്ദരി.
2/10
Photo Credit: Parvathy R Krishna Instagram
Share
ഹോട്ട് റെഡിൽ അതീവ സുന്ദരിയായാണ് പാർവതി വന്നിരിക്കുന്നത്. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
3/10
Photo Credit: Parvathy R Krishna Instagram
Share
ഒന്നും മാറില്ല, ഒന്നും മാറിയില്ലെങ്കിൽ എന്നാണ് നടി ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. സിനിമയിലും പുറത്തുള്ളവരും മികച്ച അഭിപ്രായങ്ങളാണ് കമന്റ് ബോക്സ് നിറയേ നൽകുന്നത്.
4/10
Photo Credit: Parvathy R Krishna Instagram
Share
മഴവിൽ മനോരമയിൽ കിടിലം എന്ന പ്രോഗ്രാമിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടാണിത്. നിമിഷ നേരം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞത്.
5/10
Photo Credit: Parvathy R Krishna Instagram
Share
മിനി സ്ക്രീനിൽ അവതാരികയായി തിളങ്ങുമ്പോൾ ബിഗ്ഗ് സ്ക്രനിൽ അഭിനയത്രിയായി തിളങ്ങാറുണ്ട് താരം. ഏതു മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.
6/10
Photo Credit: Parvathy R Krishna Instagram
Share
ടെലിവിഷൻ രംഗത്തൂടെയാണ് നടി തന്റെ കരിയർ തുടങ്ങുന്നത്. ആദ്യം അവതാരികയായിരുന്ന പാർവതി പിന്നീട് അഭിനയത്തിലേക്ക് വരികയായിരുന്നു.
7/10
Photo Credit: Parvathy R Krishna Instagram
Share
അമ്മ മാനസം ആണ് നടിയുടെ ആദ്യ സീരിയൽ. മികച്ച അഭിനയത്തിലൂടെ നടിക്ക് മിനിസ്ക്രീനിൽ അനവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിരുന്നു.
8/10
Photo Credit: Parvathy R Krishna Instagram
Share
അനവധി സീരിയലുകളിൽ സജീവമായതിന്റെ ഇടയ്ക്കാണ് നടിക്ക് സിനിമയിലേക്ക് അവസരം വരുന്നത്. ജീൻസ് മാർക്കോസ് സംവിധാനം ചെയ്ത ഏഞ്ചൽസായിരുന്നു ആദ്യ ചിത്രം.
9/10
Photo Credit: Parvathy R Krishna Instagram
Share
ഫഹദ് നായകനായ മാലിക് എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. സിനിമ ഹിറ്റായത്തോടെ നടിയേയും കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications