Home / Photos
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
By Roshily Roy
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Shruthi Rajanikanth Instagram
Share
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
2/11
Photo Credit: Shruthi Rajanikanth Instagram
Share
ചക്കപ്പഴം പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശ്രുതി രജനീകാന്ത്. ഹാസ്യ കുടുംബ പരമ്പരയിലെ നടിയുടെ പൈങ്കിളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
3/11
Photo Credit: Shruthi Rajanikanth Instagram
Share
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. ബാലതാരമായാണ് ശ്രുതി രജനീകാന്ത് മലയാളം മിനിസ്ക്രീന്‍ രംഗത്തേക്ക് എത്തിയത്.
4/11
Photo Credit: Shruthi Rajanikanth Instagram
Share
ഉണ്ണിക്കുട്ടന്, ഏട്ട് സുന്ദരികള്‍, മാനസപുത്രി തുടങ്ങിയ സീരിയലുകളിലാണ് നടി ചെറുപ്പത്തില്‍ അഭിനയിച്ചത്. പിന്നീട് ചക്കപ്പഴത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു നടി.
5/11
Photo Credit: Shruthi Rajanikanth Instagram
Share
സീരിയലുകള്‍ക്ക് പുറമെ കുഞ്ഞെല്‍ദോ, ചിലപ്പോള്‍ പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചു.
6/11
Photo Credit: Shruthi Rajanikanth Instagram
Share
അഭിനയത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
7/11
Photo Credit: Shruthi Rajanikanth Instagram
Share
ഇപ്പോൾ ശ്രുതി രജനീകാന്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കാണ്.
8/11
Photo Credit: Shruthi Rajanikanth Instagram
Share
ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി പകർത്തിയ വിത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്
9/11
Photo Credit: Shruthi Rajanikanth Instagram
Share
ഒപ്പം കൈയിൽ ചെയിത പുതിയ ടാറ്റൂന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്

Click it and Unblock the Notifications