Home / Photos
Lakshmi Nakshathra: കേരള സാരിയിൽ തിളങ്ങി ലക്ഷ്മി നക്ഷത്ര... മിനി സ്ക്രീൻ താരത്തിന്റെ ലുക്ക് ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. മികച്ച രീതിയിൽ ഉള്ള താരത്തിന്റെ അവതരണം കേരളത്തിൽ വലിയ ആരാധകരുള്ള അവതരികയായി ഉയരാൻ ലക്ഷ്മിക്ക് സാധിച്ചു. താരത്തിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Lakshmi Nakshathra Instagram
Share
കേരള സാരിയിൽ അതീവ സുന്ദരിയായി ലക്ഷ്മി നക്ഷത്ര... പുതുവർഷത്തെ ട്രഡീഷണൽ ലൂക്കിൽ വരവേറ്റ് താരം.
2/8
Photo Credit: Lakshmi Nakshathra Instagram
Share
ലക്ഷ്മിയുടെ പുതിയ ലുക്കാണ് മലയാളികൾ ചർച്ച ചെയ്യുന്നത്. പുതുവർഷത്തിൽ താരം ഓൺലൈനിൽ വന്നത് ഈ ചിത്രങ്ങളുമായാണ്.
3/8
Photo Credit: Lakshmi Nakshathra Instagram
Share
കേരള സാരിയിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്. മറ്റു താരങ്ങൾ മോഡേൺ വസ്ത്രങ്ങളിൽ വന്നപ്പോൾ ലക്ഷ്മിയുടെ ലുക്ക് വളരെ വ്യത്യസ്തമായി എന്നാണ് ആരാധകർ പറയുന്നത്.
4/8
Photo Credit: Lakshmi Nakshathra Instagram
Share
ലൈക്കും കമന്റും നൽകി മലയാളികൾ ചിത്രങ്ങളെ ഏറ്റെടുത്തു കഴിഞ്ഞു. മോഡേൺ-നാടൻ കോമ്പിനേഷൻ ഔട്ഫിറ്റിൽ അതീവ സുന്ദരിയായായിട്ടുണ്ട് ലക്ഷ്മി.
5/8
Photo Credit: Lakshmi Nakshathra Instagram
Share
മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയായ താരം മോഡലിങ്ങിലും സജീവമാണ്.
6/8
Photo Credit: Lakshmi Nakshathra Instagram
Share
ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാകളിലും താരം വരാറുണ്ട്. സ്റ്റാർ മാജിക് ആണ് താരത്തെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ റിയാലിറ്റി ഷോ.
7/8
Photo Credit: Lakshmi Nakshathra Instagram
Share
സ്റ്റാർ മാജിസിൽ മികച്ച പ്രകടനം ആണ് താരം നടത്തുന്നത്. ഏതു സിറ്റുവേഷനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്മിക്ക് സാധിക്കാറുണ്ട്.
8/8
Photo Credit: Lakshmi Nakshathra Instagram
Share
ടെലിവിഷനിൽ നിന്നും സിനിമയിലേക്ക് വരുന്ന അനവധി താരങ്ങൾ ഉണ്ട് മലയാളത്തിൽ. ലക്ഷ്മി എപ്പോഴാണ് സിനിമ പ്രവേശനം നടത്തുക എന്നാണ് ആരാധകർ ചോദിക്കുന്നത്.


Click it and Unblock the Notifications