Home / Photos
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ
By Roshily Roy
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Aparna Thomas Instagram
Share
പൂക്കൾക്കിടയിൽ നിന്ന് വേറിട്ട ലുക്കിൽ അപർണ തോമസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കൂടുതൽ കാണാം.
2/9
Photo Credit: Aparna Thomas Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അപർണ തോമസ്. അടിപൊളി മേക്കോവറിലാണ് അപർണ തോമസ് എത്തിയിരിക്കുന്നത്.
3/9
Photo Credit: Aparna Thomas Instagram
Share
ഫോട്ടോഗ്രാഫർ അനന്ദു കൈപ്പള്ളിയാണ് അപർണയുടെ വിത്യസ്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് അപർണ തോമസ് എന്ന് തന്നെ പറയാം.
4/9
Photo Credit: Aparna Thomas Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ തോമസ്. സ്റ്റൈലിഷ് ലുക്കിലാണ് അപർണ തോമസ് എത്തിയിരിക്കുന്നത്.
5/9
Photo Credit: Aparna Thomas Instagram
Share
അതീവ സുന്ദരിയായി അപർണ തോമസ്. അപർണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
6/9
Photo Credit: Aparna Thomas Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
7/9
Photo Credit: Aparna Thomas Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപർണ തോമസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ ആയ അപർണ ടീവി അവതരിക കൂടെയാണ്.
8/9
Photo Credit: Aparna Thomas Instagram
Share
വളരെ പെട്ടെന്നായിരുന്നു അപർണ തോമസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. അപർണ തോമസ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
9/9
Photo Credit: Aparna Thomas Instagram
Share
നടനും അവതാരകനുമായ ജീവ ജോസഫ് ആണ് അപർണയുടെ ഭർത്താവ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ക്യൂട്ട് താരജോഡികളാണ് ജീവയും അപര്‍ണയും.


Click it and Unblock the Notifications