Home / Photos
Lakshmi Nakshathra: ഫെസ്റ്റിവൽ എന്നാൽ സാരി മുഖ്യം... കലക്കൻ ലുക്കിൽ ആരാധകരെ ആകർഷിച്ച് ലക്ഷ്മി നക്ഷത്ര
മലയാളം ടെലിവിഷൻ രംഗത്തെ മികച്ച താരമാണ് ലക്ഷ്മി നക്ഷത്ര. അവതാരികയായി മലയാളികളുടെ മനസ്സിൽ കയറികൂടിയ താരം കേരളത്തിലെ വലിയ സെലിബ്രിറ്റി തന്നെയാണ്. മികച്ച അവതരണം തന്നെയാണ് താരത്തെ ആരാധാകരിലേക്ക് അടുപ്പിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Lakshmi Nakshathra Instagram
Share
ഫെസ്റ്റിവൽ മൂഡിൽ ലക്ഷ്മി നക്ഷത്ര.. താരത്തിന്റെ സാരി ലുക്ക് ഏറ്റെടുത്ത് മലയാളികൾ, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Lakshmi Nakshathra Instagram
Share
അവതാരികയായി മലയളികളുടെ ടെലിവിഷനിൽ തിളങ്ങി നിൽക്കുകയാണ് ലക്ഷ്മി. മിനി സ്ക്രീനിലെ തകർപ്പൻ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
3/8
Photo Credit: Lakshmi Nakshathra Instagram
Share
താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം തന്നെ ക്യാപ്ഷനും ശ്രദ്ദിക്കപ്പെട്ടിട്ടുണ്ട്. സാരി ഒരിക്കലും പഴകില്ല, പ്രത്യേകിച്ച് അതൊരു ഫെസ്റ്റിവൽ സീസൺ ആണെങ്കിൽ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
4/8
Photo Credit: Lakshmi Nakshathra Instagram
Share
കലക്കൻ ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
5/8
Photo Credit: Lakshmi Nakshathra Instagram
Share
സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് സിന്ധു വത്സൻ ആണ് നടിയുടെ ലുക്കിന് പുറകിൽ. ഫോട്ടോജനിക് വെഡിങ് ആണ് നടിയുടെ കലക്കൻ ചിത്രങ്ങൾ പകർത്തിയത്.
6/8
Photo Credit: Lakshmi Nakshathra Instagram
Share
മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ലക്ഷ്മി. ഫ്ലവേർസ് ടീവിയിലെ സ്റ്റാർ മാജിക് പരിപാടി പോപ്പുലർ ആകാനുള്ള പ്രധാന കാരണം ലക്ഷ്മിയാണ്.
7/8
Photo Credit: Lakshmi Nakshathra Instagram
Share
വളരെ എനർജിറ്റിക് ആയിട്ടാണ് താരത്തെ സ്ക്രീനിൽ കാണാറുള്ളത്. ഏതു താരം സിറ്റുവേഷനും കൂളായിട്ട് കൈകാര്യം ചെയ്യുന്നതും അനായാസം കോമഡി ചെയ്യുന്നതും താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നുണ്ട്.
8/8
Photo Credit: Lakshmi Nakshathra Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റേജ് പ്രോഗ്രാമുകളിൽ തിളങ്ങാറുണ്ട് താരം. മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.


Click it and Unblock the Notifications