Home / Photos
ആറ്റിറ്റ്യൂഡ് എന്നാൽ എജ്ജാതി... നടി മീരാ അനിൽ പൊളിച്ചടുക്കി; വൈറലായി ചിത്രങ്ങൾ
ആറ്റിറ്റ്യൂഡ് എന്നാൽ എജ്ജാതി... നടി മീരാ അനിൽ പൊളിച്ചടുക്കി; വൈറലായി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Meera Anil Instagram
Share
ആറ്റിട്യൂട് പ്ലസ് ഗ്ലാമർ... അതാണ് മീര അനിൽ, തകർപ്പൻ ലുക്കിൽ മലയാളകളുടെ പ്രിയങ്കരി
2/8
Photo Credit: Meera Anil Instagram
Share
അവതരികയായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീര അനിൽ. താരത്തിന്റ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Meera Anil Instagram
Share
തകർപ്പൻ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് താരം. ഏതു വസ്ത്രവും ഇണങ്ങുന്ന താരം ഇതിനുമുൻപും ഗ്ലാമറസ് ലുക്കിൽ വന്നിട്ടുണ്ട്.
4/8
Photo Credit: Meera Anil Instagram
Share
കോമഡി സ്റ്റാർസ് പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായിമാറിയ താരം അവതരണത്തിലെ മികവുകൊണ്ടാണ് ആരാധകരെ നേടിയെടുത്തത്.
5/8
Photo Credit: Meera Anil Instagram
Share
ചെറുപ്പം മുതലേ അഭിനയത്തിലും ഡാൻസിലും താല്പര്യമുള്ള ആളായിരുന്നു മീര. ടെൽവിഷൻ രംഗത്ത് വന്നിട്ട് അനവധി വർഷങ്ങൾ ആയി.
6/8
Photo Credit: Meera Anil Instagram
Share
ടീവി അവതരിക എന്നതിലുപരി മീര മോഡൽ കൂടെയാണ്. അനവധി മോഡലിംഗിൽ പങ്കെടുത്തിട്ടുണ്ട് താരം.
7/8
Photo Credit: Meera Anil Instagram
Share
കോമഡി സ്റ്റാർസ് പരിപാടിയുടെ നട്ടെല്ല് എന്ന് തന്നെ മീരയെ വിശേഷിപ്പിക്കാം.പരിപാടി കയ്യിൽ നിന്നും പോകാൻ ചാൻസ് ഉള്ള പല അവസരങ്ങളിലും മീരയുടെ തമാശ കലർന്ന പ്രകടനങ്ങൾ കൊണ്ട് തിരിച്ചുപിടിച്ചിട്ടുണ്ട് താരം.
8/8
Photo Credit: Meera Anil Instagram
Share
രണ്ടു വർഷം മുൻപ് ബിസിനസ്മാൻ ആയ വിഷ്ണുവുമായി താരത്തിന്റെ വിവാഹം കഴിയുകയുണ്ടായി. കോവിഡ് കാരണം വളരെ കുറച്ചുപേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.


Click it and Unblock the Notifications