Home / Photos
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Meenakshi Raveendran Instagram
Share
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
2/16
Photo Credit: Meenakshi Raveendran Instagram
Share
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ്
ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രന്. ഇപ്പോള്‍ ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി. മാലിക്കാണ് മീനാക്ഷിയുടെതായി അവസാനം ഇറങ്ങിയ സിനിമ. ഫഹദ് അവതരിപ്പിച്ച സുലൈമാന്‍ മാലിക്കിന്റെ മകളായ റംലത്തായാണ് നടി എത്തിയത്. മീനാക്ഷിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
3/16
Photo Credit: Meenakshi Raveendran Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
4/16
Photo Credit: Meenakshi Raveendran Instagram
Share
വളരെ പെട്ടെന്നായിരുന്നു മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/16
Photo Credit: Meenakshi Raveendran Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മീനാക്ഷി എത്തിയിരിക്കുന്നത്.
6/16
Photo Credit: Meenakshi Raveendran Instagram
Share
മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/16
Photo Credit: Meenakshi Raveendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി
8/16
Photo Credit: Meenakshi Raveendran Instagram
Share
അതീവ സുന്ദരിയായി മീനാക്ഷി
9/16
Photo Credit: Meenakshi Raveendran Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Click it and Unblock the Notifications