Home / Photos
തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് വിഡി, ഈറനണിഞ്ഞ് ഉമ തോമസ്: വൈകാരികമായ രംഗങ്ങള്‍
By Ajmal MK
തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് വിഡി, ഈറനണിഞ്ഞ് ഉമ തോമസ്: വൈകാരികമായ രംഗങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: udf
Share
തൃക്കാകക്കര ഉപതിരഞ്ഞെടുപ്പ് വിജയം കൊണ്ടാടി യുഡിഎഫ്
2/14
Photo Credit: udf
Share
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രവർത്തകർ ആഹ്ളദ പ്രകടനം തുടരുകയാണ്
3/14
Photo Credit: udf
Share
നിയുക്ത എംഎല്‍എ ഉമ തോമസ് വിഡി സതീശനൊപ്പം
4/14
Photo Credit: udf
Share
പ്രവർത്തകർക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ഉമ തോമസ്
5/14
Photo Credit: udf
Share
തൃക്കാക്കര മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് ഇത്തവണ വിജയിച്ചിരിക്കുന്നത്
6/14
Photo Credit: udf
Share
25000 ത്തിലേറെ വോട്ടിന്റെ ലീഡാണ് മണ്ഡലതതില്‍ യുഡിഎഫ് കരസ്ഥമാക്കിയത്
7/14
Photo Credit: udf
Share
ഡിസിസി ഓഫീസില്‍ നേതാക്കള്‍ വിജയാഹ്ളാദത്തില്‍
8/14
Photo Credit: udf
Share
72767 വോട്ടെന്ന റെക്കോർഡ് വോട്ടുകള്‍ നേടിയാണ് ഉമ തോമസിലൂടെ യു ഡി എഫ് സിറ്റിങ് സീറ്റ് നിലനിർത്തിയിരിക്കുന്നത്.
9/14
Photo Credit: udf
Share
എല്‍ ഡി എഫ് 47752 വോട്ടുകളും കരസ്ഥമാക്കിയപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന 12955 വോട്ടുകളാണ് ലഭിച്ചത്.


Click it and Unblock the Notifications