bredcrumb

ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍

By Vaisakhan MK
| Published: Saturday, November 6, 2021, 22:07 [IST]
ക്യൂട്ടായി മസിലളിയന്റെ ദീപാവാലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
1/11
തൃപയാര്‍ ക്ഷേത്രത്തില്‍ നിറമാല ദീപമാണ് തെളിയിച്ചതെന്ന് ഉണ്ണി പറയുന്നു

ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
2/11
ദീപാവലി ദിനത്തില്‍ ക്ഷേത്രത്തില്‍ ദീപം തെളിച്ച് അതിന് സമീപം നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവെച്ചത്

ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
3/11

തൃപയാര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
4/11
ദീപങ്ങള്‍ അടുത്ത് നിന്നുള്ള ഉണ്ണിയുടെ വെറൈറ്റി ചിത്രമാണ് ഇതെന്ന് ആരാധകര്‍ പറയുന്നു
ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
5/11
ദീപാവലി ദിനത്തില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ണി ഷെയര്‍ ചെയ്തത്‌
ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
6/11
പരമ്പരാഗത കേരളീയ വസ്ത്രമണിഞ്ഞുള്ള ഉണ്ണി മുകുന്ദന്റെ ഈ ചിത്രം വന്‍ വൈറലായിരുന്നു
ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
7/11
പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ അവസാനമായി ചെയ്തത്‌

ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
8/11
ഭ്രമത്തിലെ പോലീസുകാരന്റെ വേഷം നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു
ക്യൂട്ടായി മസിലളിയന്റെ ദീപാവലി ആഘോഷം, തൃപയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ച് ഉണ്ണിമുകുന്ദന്‍, ചിത്രങ്ങള്‍ വൈറല്‍
9/11
ഭ്രമത്തില്‍ അനന്യയായിരുന്നു ഉണ്ണിയുടെ ഭാര്യയായി എത്തിയത്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X