Home / Photos
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
By Roshily Roy
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Shivani Menon Instagram
Share
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശിവാനി. ഫ്ലവർസ് ടീവിലെ ഉപ്പും മുളകിലുടെയാണ് ശിവാനിയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്.
2/11
Photo Credit: Shivani Menon Instagram
Share
ബാലുന്റെയും നീലുന്റെയും 5 മക്കളിൽ മൂന്നാമത്തേതാണ് ശിവ എന്ന് വിളിക്കുന്ന ശിവാനി. താരത്തിന്റെ ഒർജിനൽ പെരുതന്നെയാണ് സീരിയലിലും ഇട്ടിരിക്കുന്നത്.
3/11
Photo Credit: Shivani Menon Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ശിവാനി. വളരെ പെട്ടെന്നായിരുന്നു ശിവാനി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
4/11
Photo Credit: Shivani Menon Instagram
Share
ഇപ്പോഴിതാ പാവാടയും ബ്ലൗസും ധരിച്ചു ക്യൂട്ട് ലുക്കിൽ വന്നിരിക്കുന്ന ശിവാനിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ശിവാനി.
5/11
Photo Credit: Shivani Menon Instagram
Share
അടിപൊളി മേക്കോവറിലാണ് ശിവാനി എത്തിയിരിക്കുന്നത്. ശിവാനിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
6/11
Photo Credit: Shivani Menon Instagram
Share
അതീവ സുന്ദരിയായി ശിവാനി. സ്റ്റൈലിഷ് ലുക്കിലാണ് ശിവാനി എത്തിയിരിക്കുന്നത്.
7/11
Photo Credit: Shivani Menon Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
8/11
Photo Credit: Shivani Menon Instagram
Share
ഉപ്പും മുളകിൽ തുടക്കത്തിൽ കണ്ടിരുന്ന കുഞ്ഞുകുട്ടിയല്ല ശിവാനി ഇപ്പോൾ. മുടിയന്റെ കൂടെയുള്ള ശിവാനിയുടെ ഡാൻസ് ഒകെ നിമിഷ നേരം കൊണ്ട് വൈറലാണ്.
9/11
Photo Credit: Shivani Menon Instagram
Share
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications