Home / Photos
ലച്ചു മോളെ തിരിച്ചു വരവ് ഗംഭീരമാക്കണേ..: മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ച് ജൂഹി റുസ്തഗി
By Ajmal MK
ലച്ചു മോളെ തിരിച്ചു വരവ് ഗംഭീരമാക്കണേ..: മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ച് ജൂഹി റുസ്തഗി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/juhirus/
Share
പുതിയ ചിത്രം
2/13
Photo Credit: https://www.instagram.com/juhirus/
Share
പുതിയ ചിത്രവുമായി പ്രിയതാരം ജൂഹി റുസ്തഗി
3/13
Photo Credit: https://www.instagram.com/juhirus/
Share
മാസങ്ങള്‍ക്ക് ശേഷമാണ് താരം പുതിയ ചിത്രം പങ്കുവെക്കുന്നത്
4/13
Photo Credit: https://www.instagram.com/juhirus/
Share
അമ്മയുടെ മരണത്തെ തുടർന്ന് കുറച്ച് കാലം സോഷ്യല്‍ മീഡിയയിലൊന്നും താരം സജീവമായിരുന്നില്ല
5/13
Photo Credit: https://www.instagram.com/juhirus/
Share
ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്കും തിരിച്ചുവരവിനും ഒരുങ്ങുകയാണ് ജൂഹി
6/13
Photo Credit: https://www.instagram.com/juhirus/
Share
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി
7/13
Photo Credit: https://www.instagram.com/juhirus/
Share
ആരാധകരുടെ സ്വന്തം ലച്ചു.
8/13
Photo Credit: https://www.instagram.com/juhirus/
Share
ഉപ്പും മുളകില്‍ നിന്നും പിന്നീട് താരം വിട്ട് നിന്നിരുന്നു
9/13
Photo Credit: https://www.instagram.com/juhirus/
Share
സീരിയലിൽ നിന്ന് പിൻമാറി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം.

Click it and Unblock the Notifications