• search
  • Live TV

hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ

മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പ്രകൃതി ദത്തമായ പരിഹാരങ്ങളിലൊന്നാണ് നെല്ലിക്ക. താരനും മുടികൊഴിച്ചലുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ നെല്ലിക്ക കൊണ്ട് എളുപ്പം പരിഹരിക്കാം. ആരോഗ്യമുള്ള മുടിക്കായി നെല്ലിക്ക കൊണ്ട് തയ്യാറാക്കാവുന്ന ചില പൊടിക്കൈകൾ ഇതാ
By Rakhi Pv
| Published: Thursday, October 20, 2022, 09:12 [IST]
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
1/8
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
Courtesy: blodsky
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
2/8
താരൻ പോകാൻ- താരൻ നിയന്ത്രിക്കാൻ നെല്ലിക്കയും തൈരും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കാം. 2 ടീസ്പൂൺ നെല്ലിക്ക പൊടി തൈരുമായി കലർത്തി തലയിൽ പുരട്ടാം. മിശ്രിതം അരമണിക്കൂർ തേച്ച് പിടിപ്പിച്ച് കഴുകി കളയാം
താരൻ പോകാൻ- താരൻ നിയന്ത്രിക്കാൻ നെല്ലിക്കയും തൈരും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കാം. 2 ടീസ്പൂൺ...
Courtesy: blodsky
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
3/8
മുടി കൊഴിച്ചിൽ തടയാൻ-രണ്ട് ടീസ്പൂൺ നെല്ലിക്ക നീരിലേക്ക് അതേ അളവിൽ നെല്ലിക്ക പൊടി ചേർത്ത് ഉപയോഗിക്കാം. ആ മിശ്രിതം തലയിൽ തേച്ച് ചെറ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
മുടി കൊഴിച്ചിൽ തടയാൻ-രണ്ട് ടീസ്പൂൺ നെല്ലിക്ക നീരിലേക്ക് അതേ അളവിൽ നെല്ലിക്ക പൊടി ചേർത്ത്...
Courtesy: blodsky
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
4/8
അകാല നര തടയാൻ- ഒരു കപ്പ് വെളിച്ചണ്ണയിൽ 2 ടേബിൾ സ്പൂൺ നെല്ലിക്കപൊടി ചേർക്കാം. ഇത് നന്നായി തിളപ്പിച്ചെടുക്കാം. 
അകാല നര തടയാൻ- ഒരു കപ്പ് വെളിച്ചണ്ണയിൽ 2 ടേബിൾ സ്പൂൺ നെല്ലിക്കപൊടി ചേർക്കാം. ഇത് നന്നായി...
Courtesy: blodsky
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
5/8
ഹെയർ കണ്ടീഷണറായി ഉപയോഗിക്കാം-രാത്രി മുഴുവൻ അൽപം നെല്ലിക്ക പൊടി വെള്ളത്തിൽ കലക്കി വെക്കാം.പിറ്റേന്ന് തലയിൽ തേക്കാം. ഷാംപു ഉപയോഗിച്ച് കഴുകി കളയാം 
ഹെയർ കണ്ടീഷണറായി ഉപയോഗിക്കാം-രാത്രി മുഴുവൻ അൽപം നെല്ലിക്ക പൊടി വെള്ളത്തിൽ കലക്കി...
Courtesy: blodsky
hair-താരനോ മുടികൊഴിച്ചലോ? എല്ലാം പമ്പകടക്കും..ഇതാ നെല്ലിക്ക കൊണ്ടുള്ള ഉഗ്രൻ പ്രയോഗങ്ങൾ
6/8
തണുത്തതതിന് ശേഷം തലയോട്ടിയിൽ നന്നായി ചേർത്ത് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം
തണുത്തതതിന് ശേഷം തലയോട്ടിയിൽ നന്നായി ചേർത്ത് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം
Courtesy: blodsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X