Home / Photos
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
By Jithin TP
നമ്മുടെ വീട്ടില്‍ നിലവിലുള്ള പല ചെടികളും വാസ്തു ശാസ്ത്രപരമായി ദോഷകരമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഇതാ ഓരോ ചെടിയുടേയും ദോഷങ്ങളേയും കുറിച്ച് വാസ്തു പറയുന്നത് എന്താണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Boldsky
Share
വാസ്തുശാസ്ത്രത്തില്‍ ഓരോ വസ്തുക്കളുടെയും സ്ഥാനത്തിന് സവിശേഷമായ പ്രാധാന്യമാണ് നല്കി വരുന്നത്. അതിനാല്‍ തന്നെ ഇവ ശരിയായ സ്ഥലത്താണ് എന്ന് ഉറപ്പാക്കേണ്ടതുണ്ട്
2/14
Photo Credit: Boldsky
Share
ചില ചെടികളും മരങ്ങളും വീട്ടില്‍ വെക്കുന്നത് നല്ലതല്ല എന്ന് വാസ്തു സംബന്ധിയായ വൈദഗ്ധ്യം ഉള്ളവര്‍ പറയുന്നുണ്ട്. ചെടികളും മരങ്ങളും നട്ട് വളര്‍ത്താന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും
3/14
Photo Credit: Boldsky
Share
എന്നാല്‍ എല്ലാ ചെടികളും നമുക്ക് നല്ലതായിരിക്കില്ല എന്നാണ് വാസ്തുവില്‍ പറയുന്നത്. അത്തരത്തില്‍ വീട്ടില്‍ വളര്‍ത്താന്‍ പറ്റാത്തവ ഏതൊക്കെയാണ് എന്ന് നോക്കാം
4/14
Photo Credit: Boldsky
Share
കള്ളിമുള്‍ച്ചെടി ഇല്ലാത്ത വീടുകള്‍ പൊതുവെ കുറവായിരിക്കും. അലങ്കാര ചെടി എന്ന തരത്തില്‍ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പ്ലാന്റുകളായി പലരും കള്ളിമുള്‍ച്ചെടി വളര്‍ത്തുന്നുണ്ട്.
5/14
Photo Credit: Boldsky
Share
എന്നാല്‍ ഇത് നല്ലതല്ല എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഈ ചെടികള്‍ ജീവിതത്തില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൊണ്ടുവരും എന്നാണ് പറയുന്നത്
6/14
Photo Credit: Boldsky
Share
ബോണ്‍സായി മരങ്ങളുടെ മിനിയേച്ചര്‍ പതിപ്പുകള്‍ ഇന്ന് പലരും വീട്ടിനുള്ളില്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ വീട്ടില്‍ വെക്കുന്നതിനെ വാസ്തു ശാസ്ത്രം ശുപാര്‍ശ ചെയ്യുന്നില്ല.
7/14
Photo Credit: Boldsky
Share
ബിസിനസ് സംബന്ധിയായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇവ ഒരിക്കലും വീട്ടില്‍ വളര്‍ത്തരുത് എന്നാണ് പറയുന്നത്. ഓഫീസുകളിലും ഇത് വെക്കാന്‍ പാടില്ല
8/14
Photo Credit: Boldsky
Share
പരുത്തി ചെടികളും വീട്ടില്‍ നിന്ന് ഒഴിവാക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഈ ചെടികള്‍ വാസ്തു പ്രകാരം ദൗര്‍ഭാഗ്യകരമായ സസ്യങ്ങളായി കണക്കാക്കുന്നു.
9/14
Photo Credit: Boldsky
Share
മൈലാഞ്ചി ചെടികള്‍ പലരുടേയും വീട്ടില്‍ ഉണ്ടാകും. എന്നാല്‍ ഇവ വീട്ടില്‍ വളര്‍ത്തുന്നത് ഒട്ടും ശുഭകരമല്ല എന്നാണ് വിശ്വാസം


Click it and Unblock the Notifications