Home / Photos
Vastu tips : പണം നിങ്ങളിലേക്ക് ഒഴുകും, ഈ കാര്യങ്ങള്‍ ദിവസേന ചെയ്തു നോക്കൂ
By Swaroop TK
കൂടുതല്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. അതിന് വേണ്ടി വലിയ കഠിനാധ്വനമാണ് നമ്മള് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഇതിന് വേണ്ടി വാസ്തുപരമായ ചില കാര്യങ്ങളും ചെയ്യുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
Vastu tips : പണം നിങ്ങളിലേക്ക് ഒഴുകും, ഈ കാര്യങ്ങള്‍ ദിവസേന ചെയ്തു നോക്കൂ
2/7
Photo Credit: Oneindia Photos
Share
കൂടുതല്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. അതിന് വേണ്ടി വലിയ കഠിനാധ്വനമാണ് നമ്മള് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഇതിന് വേണ്ടി വാസ്തുപരമായ ചില കാര്യങ്ങളും ചെയ്യുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം
3/7
Photo Credit: Oneindia Photos
Share
വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടപ്പിലാക്കിയാല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം.
4/7
Photo Credit: Oneindia Photos
Share
എപ്പോഴും കിഴക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും കാലില്‍ ചെരിപ്പിടരുത്.
5/7
Photo Credit: Oneindia Photos
Share
രാവിലെ ഉറക്കമുണരുമ്പോള്‍ കരാഗ്രേ വസതേ ലക്ഷ്മി മന്ത്രവും ജപിക്കുക. ഇതിലൂടെ ലക്ഷ്മി ദേവിയും സരസ്വതി ദേവിയുടെയും അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു.
6/7
Photo Credit: Oneindia Photos
Share
തുളസി ചെടി നട്ടു പരിപാലിക്കുകയും അതിരാവിലെയും വൈകുന്നേരവും തുളസി ചെടിയ്ക്ക് സമീപം നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുന്നത് നല്ലതാണ്
7/7
Photo Credit: Oneindia Photos
Share
വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീട്ടലുള്ള എല്ലാവരും ദിവസവും രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക.


Click it and Unblock the Notifications