Home / Photos
Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍
By Jithin TP
വിവാഹം ശരിയാകുന്നതിന് ഒരുപാട് കാര്യങ്ങള്‍ ഒത്ത് വരേണ്ടതുണ്ട്. എങ്കിലും വിവാഹം ആലോചിക്കുന്നവരാണെങ്കില്‍ വാസ്തുവില്‍ അല്പം ശ്രദ്ധ കൊടുക്കാന്‍ മറന്ന് പോകരുത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: pexels
Share
വിവാഹം എന്നത് സാമൂഹ്യമായ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ നിരവധി പേര്‍ക്ക് ഏറെ നാളായിട്ടും യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടാകില്ല
2/10
Photo Credit: pexels
Share
വിവാഹത്തിന് വാസ്തുശാസ്ത്രത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അവ എന്തെല്ലാമാണ് എന്ന് നോക്കാം
3/10
Photo Credit: pexels
Share
നിങ്ങള്‍ അവിവാഹിതയായ പെണ്‍കുട്ടിയാണ് എങ്കില്‍ നിങ്ങളുടെ മുറി വീടിന്റെ വടക്കുപടിഞ്ഞാറെ മൂലയില്‍ ആയിരിക്കണം. അല്ലെങ്കില്‍ കിഴക്ക്, പടിഞ്ഞാറ് എന്നീ മൂലകളും ഉത്തമമാണ്.
4/10
Photo Credit: pexels
Share
ഒരു കാരണവശാലും അവിവാഹിതരായ പെണ്‍കുട്ടികള്‍ വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയിലുള്ള മുറിയില്‍ അവിവാഹിതയായ പെണ്‍കുട്ടികള്‍ താമസിക്കരുത്. ഇത് പെണ്‍കുട്ടികളുടെ വിവാഹം നീണ്ട് പോകാന്‍ കാരണമാകും
5/10
Photo Credit: pexels
Share
അവിവാഹിതരായ ആണ്‍കുട്ടികളുടെ മുറി വീടിന്റെ വടക്കുകിഴക്ക് മൂലയില്‍ ആയിരിക്കണം. തെക്ക്, പടിഞ്ഞാറ് മുറികളും തെരഞ്ഞെടുക്കാവുന്നതാണ്
6/10
Photo Credit: pexels
Share
പെട്ടെന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഉത്തമം. കിടപ്പ് മുറിയില്‍ കടുത്ത നിറങ്ങള്‍ ഒഴിവാക്കണം
7/10
Photo Credit: pexels
Share
വീട്ടിലെ വാട്ടര്‍ടാങ്ക് തെക്ക് പടിഞ്ഞാറ് മൂലയില്‍ നിര്‍മ്മിക്കരുത്. ഇത് ആ വീട്ടിലെ വിവാഹപ്രായമായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ദോഷം ചെയ്യും.
8/10
Photo Credit: pexels
Share
അവിവാഹിതരായ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ കിടക്കുന്ന കട്ടിലിന് അടിയില്‍ ഇരുമ്പ് ദണ്ഡ് സൂക്ഷിക്കരുത്. ഇത് വിവാഹം വൈകിപ്പിക്കാന്‍ കാരണമാകും.
9/10
Photo Credit: pexels
Share
വാസ്തുവിനൊപ്പം ജാതകത്തിലും വിവാഹ കാര്യങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധ കൊടുക്കണം. സ്ത്രീയുടെയോ പുരുഷന്റെയോ ഗ്രഹനിലയില്‍ ചൊവ്വാദോഷം ഉണ്ടോ എന്ന് നോക്കണം


Click it and Unblock the Notifications