Home / Photos
vastu tips: വീട്ടില്‍ ഈ പ്രതിമയുണ്ടോ, സൗഭാഗ്യത്തിന്റെ നാളുകള്‍ നിങ്ങളിലേക്ക്
By Swaroop TK
വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ നോക്കുന്നവര്‍ അനവധിയാണ്. ഇല്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജികള്‍ കടന്നുവരുമെന്നാണ് വിശ്വാസം. വീട്ടില്‍ ചില വസ്തുക്കള്‍ ശരിയായ രീതിയില്‍ വച്ചാല്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
vastu tips: വീട്ടില്‍ ഈ പ്രതിമയുണ്ടോ, സൗഭാഗ്യത്തിന്റെ നാളുകള്‍ നിങ്ങളിലേക്ക്
2/8
Photo Credit: Oneindia Photos
Share
വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ നോക്കുന്നവര്‍ അനവധിയാണ്. ഇല്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജികള്‍ കടന്നുവരുമെന്നാണ് വിശ്വാസം.
3/8
Photo Credit: Oneindia Photos
Share
വീട്ടില്‍ ചില വസ്തുക്കള്‍ ശരിയായ രീതിയില്‍ വച്ചാല്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും
4/8
Photo Credit: Oneindia Photos
Share
ഇതിലൂടെ വീട്ടിനും വീട്ടില്‍ താമസിക്കുന്നവര്‍ക്കും ശുഭകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാമെന്നാണ് വിശ്വാസം
5/8
Photo Credit: Oneindia Photos
Share
വീട്ടില്‍ പോസ്ിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ചില പ്രതികള്‍ സഹായിക്കുമെന്നാണ് വാസ്തു ശാസ്ത്ര വിദഗ്ദര്‍ പറയുന്നത്.
6/8
Photo Credit: Oneindia Photos
Share
അനകളുടെ പ്രതിമകളോ പെയിന്റിങ്ങുകളോ വീട്ടില്‍ വച്ചാല്‍ ഗുണഫലം വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ആനകളുടെ പ്രതികള്‍ സ്ഥാപിക്കാന്‍ കൃത്യമായ സ്ഥലങ്ങളുമുണ്ട്
7/8
Photo Credit: Oneindia Photos
Share
വടക്ക്, കിഴക്ക് എന്നീ കോണുകളാണ് ആനകളുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ ഉചിതമായി കണക്കാക്കപ്പെടുന്നത്.
8/8
Photo Credit: Oneindia Photos
Share
ആനകള്‍ സംരക്ഷണത്തിന്റെ കൂടി പ്രതീകമായതിനാല്‍ രണ്ട് ആനകളുടെ രൂപങ്ങള്‍ പ്രധാനവാതിലില്‍ സ്ഥാപിക്കുന്നത് കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം


Click it and Unblock the Notifications