Home / Photos
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
By Jithin TP
വാസ്തു പ്രകാരം ഓരോ ചെടിയും നടുന്നതിന് അനുയോജ്യമായ സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. ഇത് പാലിക്കാതെ നട്ടാല്‍ വലിയ ദോഷമാണ് സംഭവിക്കുക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pixabay
Share
പലരുടേയും വീട്ടില്‍ കറിവേപ്പില സമൃദ്ധമായി വളരുന്നത് നമ്മള് കാണാറുണ്ട്. ചിലയിടങ്ങളില്‍ ശോഷിച്ച അവസ്ഥയില്‍ ആയിരിക്കും കറിവേപ്പിലയുണ്ടാകുക.
2/8
Photo Credit: Pixabay
Share
എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ ചെടികള്‍ നടുന്നതിനും ശരിയായ സ്ഥാനം നോക്കേണ്ടതുണ്ട്. ഇത് പ്രകാരം കറിവേപ്പില നടുന്നതിനുള്ള ശരിയായ സ്ഥാനം ഏതാണ് എന്ന് അറിയാമോ
3/8
Photo Credit: Pixabay
Share
വാസ്തു അനുസരിച്ച് ചെടികളും പൂക്കളും തെറ്റായ സ്ഥലത്ത് നട്ടുപിടിപ്പിച്ചാല്‍ അത് വിപരീത ഫലം സമ്മാനിക്കും. ഹൈന്ദവ വിശ്വാസത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
4/8
Photo Credit: Pixabay
Share
കറിവേപ്പില നടാന്‍ വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് അനുയോജ്യമായ സ്ഥലം. ഈ സ്ഥലത്ത് മറ്റ് ചെടികളോ മരങ്ങളോ നട്ടുപിടിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
5/8
Photo Credit: Pixabay
Share
കറിവേപ്പിലക്ക് താഴെ അഴുക്കുവെള്ളം വീഴുന്നില്ല എന്ന് ഉറപ്പാക്കു. വീട്ടിലെ അടുക്കളയിലെ സിങ്കില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലത്ത് കറിവേപ്പില നട്ടുപിടിപ്പിക്കരുത്
6/8
Photo Credit: Pixabay
Share
കറിവേപ്പിലയുടെ ഇലകള്‍ പുഴു തിന്നാന്‍ അനുവദിക്കരുത്. അങ്ങനെയുള്ള ഇലകള്‍ പെട്ടെന്ന് നീക്കം ചെയ്യുക
7/8
Photo Credit: Pixabay
Share
അല്ലാത്തപക്ഷം വീട്ടില്‍ കലഹം പതിവാകും. വീട്ടിലുള്ളവരുടെ ഐക്യം തകരാനും ഇത് കാരണമാകും
8/8
Photo Credit: Pixabay
Share
കറിവേപ്പിലയോട് ചേര്‍ന്ന് പുളിമരം നടരുത്. തിരിച്ചും പാടില്ല. ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ ദോഷകരമായി ബാധിക്കും


Click it and Unblock the Notifications