Home / Photos
Vastu Tips For Money: കുളികഴിഞ്ഞാല് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം
By Ajmal MK
വാസ്തു പ്രകാരം ഏറ്റവും കൂടുതൽ നെഗറ്റീവ് ഉണ്ടാക്കുന്ന സ്ഥലമാണ് കുളിമുറി. ശരിയായ രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടങ്ങളും വളർച്ചയ്ക്ക് തടസ്സങ്ങളും ഉണ്ടാവുമെന്നാണ് വാസ്തു പറയുന്നത്. അത്തരം സാഹചര്യം ഒഴിവാക്കാനുള്ള നിർദേശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
കുളികഴിഞ്ഞാൽ ബക്കറ്റിൽ കുളിച്ചതിന്റെ ബാക്കി വെള്ളം വയ്ക്കരുത്. ആ ബാക്കിയുള്ള വെള്ളം കൊണ്ട് ആരെങ്കിലും കുളിച്ചാൽ അത് ആ വ്യക്തിയുടെ ജീവിതത്തെ ബാധിക്കും, അതോടൊപ്പം അത് അവനെയും വേദനിപ്പിക്കുകയും ചെയ്യുന്നു.
2/8
Photo Credit: boldsky
Share
കുളികഴിഞ്ഞാൽ ബക്കറ്റ് കാലിയായും വയ്ക്കരുത്. വാസ്തു പ്രകാരം ബക്കറ്റിൽ ശുദ്ധജലം നിറയ്ക്കണം. വെള്ളം നിറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ബക്കറ്റ് തലകീഴായി വെച്ചാലും മതിയാവും.
3/8
Photo Credit: boldsky
Share
കുളിച്ച ഉടൻ നനഞ്ഞ മുടിയില്‍, വിവാഹിതരായ സ്ത്രീകൾ കുങ്കുമം പുരട്ടരുത്. ഇത് അവരെ പ്രതികൂലമായി ബാധിക്കുന്നു, അതുപോലെ തന്നെ നെഗറ്റീവ് ചിന്തകളും അവരുടെ മനസ്സിൽ വരുത്തുന്നു. നന്നായി തോർത്തി ഉണക്കിയ മുടിയില്‍ വേണം കുങ്കുമം പുരട്ടാന്‍.
4/8
Photo Credit: boldsky
Share
കുളിച്ച ഉടനെ മൂർച്ചയുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. കുളിക്കുന്നതിന് മുമ്പ് നെയിൽ കട്ടർ ഉപയോഗിക്കാം.
5/8
Photo Credit: boldsky
Share
കുളിച്ച ഉടൻ അടുപ്പിന്റെ അടുത്തേക്കും പോവരുത്. ആദ്യം എന്തെങ്കിലും കഴിച്ചിട്ട് അടുക്കളയിലേക്ക് പോകൂ.
6/8
Photo Credit: boldsky
Share
കുളി കഴിഞ്ഞ് കുളിമുറി നന്നായി വൃത്തിയാക്കണം. നിങ്ങളുടെ കുളിമുറി വൃത്തിഹീനമായി സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ പണത്തിന് ക്ഷാമം ഉണ്ടാക്കും. കുളി കഴിഞ്ഞ്, എല്ലായ്പ്പോഴും ബാത്ത്റൂം ശരിയായി വൃത്തിയാക്കുക, , സൂക്ഷിക്കേണ്ട വസ്തുക്കൾ കൃത്യമായി ക്രമീകരിക്കുക.
7/8
Photo Credit: boldsky
Share
നനഞ്ഞ വസ്ത്രങ്ങൾ പിന്നീട് കഴുകാമെന്ന് കരുതരുത്. വാസ്തു പ്രകാരം, അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് ദോഷമാണ്. മറിച്ച്, കുളിക്കുന്നതിന് മുമ്പ് അത് കഴുകണം.
8/8
Photo Credit: boldsky
Share
കുളികഴിഞ്ഞാൽ ഉടൻ കുളിമുറി വൃത്തിയാക്കുക, അല്ലാത്തപക്ഷം രാഹുവും കേതുവും ശനി ഗ്രഹവും ശല്യം ചെയ്യും. ഇതുമൂലം ഈ മൂന്ന് ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ അതിവേഗം വർദ്ധിക്കുന്നു. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.


Click it and Unblock the Notifications