Home / Photos
Vastu Tips for Tulsi: വീട്ടില്‍ സമാധാനവും ഐശ്വര്യവും വരാന്‍ ഒരു തുളസി ചെടി മതി; പക്ഷേ നടേണ്ടത് പോലെ നടണം
By Ajmal MK
വീട്ടില്‍ സമാധാനവും ഐശ്വര്യവും വരാന്‍ ഒരു തുളസി ചെടി മതിയെന്നാണ് വാസ്തുവിദ്യയില്‍ പറയുന്നത്. പക്ഷെ ശരിയായ രീതിയില്‍ ചെടി നടാന്‍. അത്തരം മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വീട്ടില്‍ സമാധാനവും ഐശ്വര്യവും വരാന്‍ ഒരു തുളസി ചെടി മതിയെന്നാണ് വാസ്തുവിദ്യയില്‍ പറയുന്നത്. പക്ഷെ ശരിയായ രീതിയില്‍ ചെടി നടാന്‍. അത്തരം മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്
2/8
Photo Credit: boldsky
Share
നിങ്ങൾ വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍, തുളസി ചെടി നടുന്നതിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ് വടക്ക്, വടക്കുകിഴക്ക് ദിശകൾ പോലെയുള്ള പ്രദേശങ്ങളാണ്.
3/8
Photo Credit: boldsky
Share
ഇത് ജലത്തിന്റെ ദിശയായതിനാൽ, എല്ലാ നെഗറ്റീവ് എനർജികളെയും നശിപ്പിക്കാനും വാസ്തു നിയമങ്ങൾ അനുസരിച്ച് വീട്ടിൽ നല്ലതും പോസിറ്റീവുമായ ചില സ്പന്ദനങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
4/8
Photo Credit: boldsky
Share
തുളസി ചെടി ശരിയായ പരിചരണത്തോടെ വളർത്തണം. വീട്ടിലായിരിക്കുമ്പോൾ അത് ഉണങ്ങുകയോ കേടുവരുകയോ ചെയ്യരുത്. നല്ല രീതിയില്‍ തുളസിയെ പരിചരിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ താമസക്കാർക്ക് ഭാഗ്യം കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്നു.
5/8
Photo Credit: boldsky
Share
തുളസി ചെടിക്ക് ആ വീട്ടിലെ താമസക്കാരുടെ മനസ്സിന് സമാധാനവും സന്തോഷവും നൽകാൻ കഴിയും. നിങ്ങൾ ചെടി നടുന്ന സ്ഥലം വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കണം.
6/8
Photo Credit: boldsky
Share
ഏത് തരത്തിലുള്ള രോഗത്തെയും നെഗറ്റീവ് എനർജിയെയും നശിപ്പിക്കാനും അങ്ങനെ, പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് മാനസിക സമാധാനം നൽകുകയും ചെയ്യുന്നതാണ് തുളസി.
7/8
Photo Credit: boldsky
Share
വാസ്തു തത്വമനുസരിച്ച്, വീടിന്റെ തെക്കുകിഴക്ക് ദിശ അഗ്നിയുടെ ദിശയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ആ ഭാഗത്ത് തുളസി നടുന്നത് നല്ലതല്ല.
8/8
Photo Credit: boldsky
Share
ഒരു പച്ച തുളസി ചെടി നിങ്ങളുടെ വീടിന്റെ ശരിയായ രൂപകൽപ്പനയ്ക്കും അലങ്കാരത്തിനും നല്ലൊരു ഇനമായി മാറും.
തുളസി വെറും നിലത്ത് നടുന്നത് നല്ലതല്ലെന്ന് എപ്പോഴും ഓർക്കുക. മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങൾ എല്ലായ്പ്പോഴും ഒരു തറയില്‍ വേണം ചെടി നടാന്‍.


Click it and Unblock the Notifications