Home / Photos
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
By Jithin TP
എല്ലാ വസ്തുക്കള്‍ക്കും വാസ്തു പ്രകാരം കൃത്യമായ സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. അത് പ്രകാരം സ്വര്‍ണാഭരണം എവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Pexels, Pixabay
Share
സ്വര്‍ണത്തിന് അടുത്ത കാലത്തായി വലിയ ഡിമാന്റ് ആണ് ഉള്ളത്. ഹൈന്ദവ വിശ്വാസ പ്രകാരം സ്വര്‍ണത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു.
2/11
Photo Credit: Pexels, Pixabay
Share
ആഘോഷവേളകളില്‍ സ്വര്‍ണം ഒഴിവാക്കാന്‍ ഇപ്പോഴും ആളുകള്‍ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്.
3/11
Photo Credit: Pexels, Pixabay
Share
വര്‍ഷങ്ങളായി കൈമാറ്റം ചെയ്യപ്പെടാന്‍ ഉതകുന്ന വസ്തു കൂടിയാണ് സ്വര്‍ണം. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വര്‍ണം മികച്ച നിക്ഷേപ മാര്‍ഗമാണ്.
4/11
Photo Credit: Pexels, Pixabay
Share
വിലപിടിപ്പുള്ള ഈ മഞ്ഞ ലോഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്നാണ് വിശ്വാസം. എന്നാല്‍ ഇതിന് കൃത്യമായി വാസ്തു ശാസ്ത്രവും നോക്കേണ്ടതുണ്ട്.
5/11
Photo Credit: Pexels, Pixabay
Share
വീട്ടിനുള്ളില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ശരിയായ സ്ഥാനത്താണ്. അങ്ങനെ വന്നാല്‍ എല്ലാക്കാലവും വീട്ടിലെ സമ്പത്ത് ചോരാതെയിരിക്കും.
6/11
Photo Credit: Pexels, Pixabay
Share
ഹിന്ദുവിശ്വാസ പ്രകാരം വീടിന്റെ വടക്ക് ദിശയില്‍ ആണ് സ്വര്‍ണം സൂക്ഷിക്കേണ്ടത്. വടക്ക് ദിശയുടെ അധികാരി കുബേരനാണ് എന്നാണ് വിശ്വാസം.
7/11
Photo Credit: Pexels, Pixabay
Share
അതിനാല്‍ തന്നെ ഈ ദിശയില്‍ സൃഷ്ടിച്ച ലോക്കര്‍ റൂമില്‍ സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും സ്ഥാപിക്കാം എന്നാണ് വാസ്തു പറയുന്നത്. വാസ്തു പ്രകാരം മറ്റ് ദിശകളിലും സ്വര്‍ണം സൂക്ഷിക്കാവുന്നതാണ്
8/11
Photo Credit: Pexels, Pixabay
Share
തെക്ക്-പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളാണ് വടക്ക് ദിശക്ക് പുറമെ സ്വര്‍ണം സൂക്ഷിക്കാവുന്ന സ്ഥാനങ്ങള്‍. ഇവിടങ്ങളില്‍ ലോക്കര്‍ നിര്‍മിച്ച് വേണം സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാന്‍.
9/11
Photo Credit: Pexels, Pixabay
Share
വീട്ടിലെ ആഭരണങ്ങളോ പണപ്പെട്ടിയോ ലോക്കറില്‍ വെക്കാവുന്നതാണ്. എന്നാല്‍ പ്രധാന കവാടത്തില്‍ നിന്നോ ബാത്ത്റൂമില്‍ നിന്നോ കാണുന്ന തരത്തിലാകരുത് ഇവ സൂക്ഷിക്കേണ്ടത്


Click it and Unblock the Notifications