Home / Photos
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
By Jithin TP
വാസ്തു ശാസ്ത്രത്തില്‍ മരങ്ങളെയും ചെടികളെയും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. പൂക്കള്‍ക്കും ചെടികള്‍ക്കും നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിയും എന്നാണ് വാസ്തുവില്‍ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Pixabay
Share
മനുഷ്യജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. സങ്കടങ്ങളും സന്തോഷങ്ങളും പലപ്പോഴും മാറി മാറിവരുന്നു.
2/9
Photo Credit: Pixabay
Share
ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ മാത്രമാണ് ഉണ്ടാകുന്നത് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ അതിന് വാസ്തുവില്‍ പരിഹാരമുണ്ട്.
3/9
Photo Credit: Pixabay
Share
ഈ സാഹചര്യത്തില്‍ പൂക്കള്‍ക്കും ചെടികള്‍ക്കും നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിയും എന്നാണ് ജ്യോതിഷം പറയുന്നത്. എങ്ങനെ എന്ന് നോക്കാം
4/9
Photo Credit: Pixabay
Share
വാസ്തു ശാസ്ത്ര പ്രകാരം നമ്മുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ചെമ്പരത്തി ചെടികള്‍ നടണം. ഈ രണ്ട് ദിശകളിലും ചെടികള്‍ നടുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.
5/9
Photo Credit: Pixabay
Share
ചൊവ്വാഴ്ചകളില്‍ ഹനുമാന് ചെമ്പരത്തി പൂക്കള്‍ അര്‍പ്പിക്കുന്നത് വളരെ ശുഭകരമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. സൂര്യദേവനെ ആരാധിക്കാനും ചുവന്ന ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നു.
6/9
Photo Credit: Pixabay
Share
വീട്ടില്‍ ചെമ്പരത്തിപ്പൂക്കള്‍ നട്ടുവളര്‍ത്തുന്നത് പോസിറ്റീവ് എനര്‍ജി നിറക്കും. ജാതകപ്രകാരമുള്ള ദോഷം അകറ്റാനും ചെമ്പരത്തി സഹായിക്കും
7/9
Photo Credit: Pixabay
Share
ജാതകത്തില്‍ സൂര്യന് ബലഹീനനാണെങ്കില്‍, വീടിന്റെ കിഴക്ക് ദിശയില്‍ ഒരു ചുവന്ന ചെമ്പരത്തി ചെടി നടുന്നത് നല്ലതാണ്. ചെമ്പരത്തി വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നീക്കം ചെയ്യുന്നു.
8/9
Photo Credit: Pixabay
Share
ചൊവ്വാദോഷം മാറാന്‍ ചെമ്പരത്തി ചെടി വീട്ടില്‍ നട്ടാല്‍ മതി. ജ്യോതിഷം അനുസരിച്ച്, അതിന്റെ ഫലം ഉടന്‍ കാണാനാകും.
9/9
Photo Credit: Pixabay
Share
ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ചൊവ്വാഴ്ച ഹനുമാനും വെള്ളിയാഴ്ച ലക്ഷ്മി ദേവിക്കും ചെമ്പരത്തി പൂവ് സമര്‍പ്പിക്കുക. സാധനങ്ങള്‍ മോഷണം പോയാലും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാലും ഇങ്ങനെ ചെയ്താല്‍ മതി


Click it and Unblock the Notifications