Home / Photos
Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം
By Jithin TP
തോട്ടങ്ങളിലായാലും വീടിന് ഉള്ളിലായാലും ചെടികള്‍ വളര്‍ത്തുന്നതിന് പ്രത്യേക സ്ഥാനമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ ഇക്കാര്യം പ്രത്യേകം പറയുന്നുമുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Boldsky
Share
വാസ്തു പ്രകാരം ഓരോ ചെടികള്‍ക്കും പ്രത്യേക സ്ഥാനം നിഷ്കര്‍ഷിച്ച് നല്‍കിയിട്ടുണ്ട്. അത് അനുസരിച്ചാണ് നിങ്ങള്‍ ചെടി സൂക്ഷിക്കുന്നത് എങ്കില്‍ സാമ്പത്തികമായി ഏറെ അഭിവൃദ്ധി നേടാനാകും
2/9
Photo Credit: Boldsky
Share
വീട്ടില്‍ നമ്മുടെ വീട്ടില്‍ എല്ലാം ഉള്ള ചെടികളായിരിക്കും ഇവ. എന്നാല്‍ ഇവ തെറ്റായ സ്ഥാനത്തായിരിക്കും നിങ്ങള്‍ വെച്ചിട്ടുണ്ടാകുക
3/9
Photo Credit: Boldsky
Share
ലക്കി ബാംബുവിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. വീട്ടില്‍ സമാധാനം, പോസിറ്റീവിറ്റി, ഭാഗ്യം, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ ലക്കി ബാംബു വളര്‍ത്താവുന്നതാണ്
4/9
Photo Credit: Boldsky
Share
തുളസി എല്ലാവരുടേയും വീട്ടില്‍ ഉണ്ടാകുന്ന ചെടിയാണ്. ഔഷധ ഗുണത്തോടൊപ്പം തന്നെ വീട്ടില്‍ സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യാനും തുളസി ചെടിക്ക് സാധിക്കും. വടക്ക്, വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ആണ് തുളസി നടേണ്ടത്.
5/9
Photo Credit: Boldsky
Share
മണി പ്ലാന്റ് സമ്പത്തും ഭാഗ്യവും ആകര്‍ഷിക്കുന്ന ചെടിയാണ് എന്നാണ് വാസ്തുവില്‍ പറയുന്നത്. ഇത് നിങ്ങളുടെ സ്വീകരണമുറിയുടെ തെക്ക്-കിഴക്ക് ദിശയില്‍ ആണ് വെക്കേണ്ടത്.
6/9
Photo Credit: Boldsky
Share
നിത്യഹരിത ഔഷധ സസ്യമായ കറ്റാര്‍ വാഴയ്ക്ക് കുറച്ച് വെള്ളം കൊണ്ട് തന്നെ അതിജീവിക്കാന്‍ സാധിക്കും. വാസ്തു പ്രകാരം കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ കറ്റാര്‍ വാഴ സൂക്ഷിക്കുന്നത് നിങ്ങളുടെ സമ്പത്ത് സ്ഥിരമാക്കുന്നു
7/9
Photo Credit: Boldsky
Share
സ്നേക്ക് പ്ലാന്റ് വാസ്തു പ്രകാരം, കിഴക്ക്, തെക്ക് അല്ലെങ്കില്‍ തെക്ക്-കിഴക്ക് ദിശയില്‍ വളര്‍ത്തണം. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി പടര്‍ത്തും
8/9
Photo Credit: Boldsky
Share
പീസ് ലില്ലി പേര് പോലെ തന്നെ സ്നേഹം, സമാധാനം, ഐക്യം എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്. ഇത് നിങ്ങളുടെ ബെഡ്റൂമില്‍ ആണ് വെക്കേണ്ടത് എന്നാണ് വാസ്തു പറയുന്നത്.
9/9
Photo Credit: Boldsky
Share
വീടിന്റെ തെക്ക്-കിഴക്ക് ദിശയിലാണ് ജേഡ് പ്ലാന്റ് വെക്കേണ്ടത്. സമ്പത്ത് വര്‍ധിപ്പിക്കും എന്നതിനാല്‍ ഈ ചെടിയെ ഡോളര്‍ പ്ലാന്റ് എന്നും വിശേഷിപ്പിക്കുന്നു


Click it and Unblock the Notifications