Home / Photos
vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക
By Ajmal MK
നിങ്ങള്‍ വാസ്തു വിദ്യയില്‍ വിശ്വസിക്കുന്നവരാണോ, എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തുവിദ്യയില്‍ വീടിനെക്കുറിച്ച് ധാരളം കാര്യം പറയുന്നുണ്ടെങ്കിലും വടക്കോട്ട് ദർശനമുള്ള വീടുകൾക്കുള്ള എതാനും വാസ്തു ടിപ്പുകളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വടക്കോട്ട് ദർശനമുള്ള വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കക്കൂസ് പാടില്ല. അതുപോലെ കിടപ്പുമുറി വടക്ക് കിഴക്ക് മൂലയിലും
2/8
Photo Credit: boldsky
Share
വടക്ക് കിഴക്ക് മൂലയിൽ സെപ്റ്റിക് ടാങ്ക് പാടില്ല. വടക്ക് ഭാഗത്ത് ഗോവണിയും പണിയാതിരിക്കാന്‍ ശ്രദ്ധിക്കണം
3/8
Photo Credit: boldsky
Share
അടുക്കള സ്ഥിതി ചെയ്യുന്നത് വടക്ക് കിഴക്ക് ആയിരിക്കരുത്.
വടക്ക് നിന്ന് തെക്കോട്ട് ചരിഞ്ഞ പ്ലോട്ടുകൾ ഒഴിവാക്കണം
4/8
Photo Credit: boldsky
Share
വടക്ക് കിഴക്കും വടക്കും ദിശയിൽ ചവറ്റുകുട്ടകൾ പാടില്ല.
കൂടുതൽ ഐശ്വര്യത്തിനും സമ്പത്തിനും പ്രധാന വാതിൽ വടക്ക് ഭിത്തിയുടെ 5-ാം ഭാഗത്ത് ആകാം.
5/8
Photo Credit: boldsky
Share
കിഴക്കും വടക്കും ഭിത്തികൾ പടിഞ്ഞാറ്, തെക്ക് ഭിത്തികളേക്കാൾ കനം കുറഞ്ഞതും ചെറുതും ആയിരിക്കണം.
6/8
Photo Credit: boldsky
Share
അടുക്കള വടക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക്-കിഴക്ക് ആയിരിക്കുന്നതാണ് ഏറ്റഴും ഉത്തമം. നല്ല വെളിച്ചം ലഭിക്കുന്ന രീതിയിലാവണം നിർമ്മാണം
7/8
Photo Credit: boldsky
Share
പൂജാമുറി വടക്ക് കിഴക്കും വടക്ക് കിഴക്ക് മൂലയിലായി സ്വീകരണമുറിയിലാകം. അതിഥി കിടപ്പുമുറി വടക്ക്-പടിഞ്ഞാറ് ആകാം.
8/8
Photo Credit: boldsky
Share
പ്ലോട്ട് തെക്ക് നിന്ന് വടക്കോട്ട് ചരിഞ്ഞിരിക്കണം. പ്രധാന കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ആയിരിക്കണം.


Click it and Unblock the Notifications