• search
  • Live TV

Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക

ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
By Swaroop TK
| Published: Friday, November 4, 2022, 02:21 [IST]
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
1/8
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക 
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക 
Courtesy: Oneindia Photos
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
2/8
ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 
ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ്...
Courtesy: Oneindia Photos
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
3/8
ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ...
Courtesy: Oneindia Photos
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
4/8
വാസ്തുശാസ്ത്ര പ്രകാരം ഒരു വീടിന്റെ കന്നിമൂല ഏറ്റവും പ്രദാനപ്പെട്ട ഒന്നാണ്.  വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്. 
വാസ്തുശാസ്ത്ര പ്രകാരം ഒരു വീടിന്റെ കന്നിമൂല ഏറ്റവും പ്രദാനപ്പെട്ട ഒന്നാണ്.  വീടിന്റെ തെക്ക്...
Courtesy: Oneindia Photos
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
5/8
കന്നിമൂല ഒഴിഞ്ഞ് കിടക്കരുതെന്നാണ് പറയുന്നത്. കൂടാതെ  അവിടെ ശുചിമുറി, കാര്‍പോര്‍ച്ച്, അടുക്കള എന്നിവ വരുന്നതും മറ്റും ദോഷകരമായ കാര്യമാണ്. ഈ ദോഷം കുടുംബാംഗങ്ങളെയാണ് ബാധിക്കുക. 
കന്നിമൂല ഒഴിഞ്ഞ് കിടക്കരുതെന്നാണ് പറയുന്നത്. കൂടാതെ  അവിടെ ശുചിമുറി, കാര്‍പോര്‍ച്ച്,...
Courtesy: Oneindia Photos
Vastu Tips: കന്നിമൂലയിൽ പ്രശ്നം വന്നാൽ, ആരെയാണ് കൂടുതൽ ബാധിക്കുക
6/8
കന്നിമൂല പരിപാലിച്ചില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കാനുള്ള യോഗത്തിലേക്ക് നയിക്കും.
കന്നിമൂല പരിപാലിച്ചില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കാനുള്ള...
Courtesy: Oneindia Photos
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X