bredcrumb

Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍

By Swaroop TK
| Published: Sunday, October 30, 2022, 14:26 [IST]
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. . ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
1/7
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. 

Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
2/7
ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം 

Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
3/7
വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനര്‍ജി ലഭിക്കും.
Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
4/7

വടക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം
Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
5/7
പണമോ കൂടുതല്‍ അറിവോ നേടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എപ്പോഴും വടക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം.
Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
6/7
പുതിയ ജോലി ആരംഭിക്കുന്ന ആളുകള്‍ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം.
Vastu Tips: ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുന്നത് ശരിയായ ദിശയിലാണോ, ഇല്ലെങ്കില്‍
7/7
മികച്ച ആരോഗ്യത്തിന് ഇത്തരം വാസ്തു ശാസ്ത്രപരമായ കാര്യങ്ങൾ പിന്തുടരുന്നത് നല്ലതാണ് 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X