Home / Photos
Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും,
By Ajmal MK
വാസ്തുവും ഫെങ് ഷൂയിയും അനുസരിച്ച്, അക്വേറിയം മത്സ്യങ്ങള്‍ വീടിന്റെ ഇന്റീരിയർ മനോഹരമാക്കാൻ മാത്രമല്ല, വീട്ടുടമകൾക്ക് പോസിറ്റീവ് വൈബുകളും ഭാഗ്യവും നൽകുന്നു. ഇത്തരത്തില്‍ ഭാഗ്യം കൊണ്ടുവരുന്ന ചില മത്സ്യങ്ങളെയാണ് ഇവിടെ പരിയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
അരോവാന അല്ലെങ്കിൽ ഡ്രാഗൺ ഫിഷ്-
ഏറ്റവും വിലയേറിയ അക്വേറിയം മത്സ്യങ്ങളിലൊന്നായ അരോവാന മത്സ്യം സമ്പത്തും നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകുന്ന ഒരു ഭാഗ്യ മത്സ്യമാണെന്നാണ് കണക്കാക്കുന്നത്.
2/8
Photo Credit: oneindia
Share
ഗോൾഡ് ഫിഷ്
ഫെങ് ഷൂയിയിലെ മറ്റൊരു ഭാഗ്യ മത്സ്യമാണിത്, ആകൃതിയിലും വലുപ്പത്തിലും നിറങ്ങളിലും ഫിൻ തരങ്ങളിലും ലഭ്യമാണ്.
3/8
Photo Credit: oneindia
Share
ബ്ലാക്ക്മൂർ
അക്വേറിയത്തിനുള്ള ഈ കറുത്ത മത്സ്യം വീട്ടിലെ പ്രശ്നങ്ങൾ ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
4/8
Photo Credit: oneindia
Share
ബട്ടർഫ്ലൈ കോയി
ജാപ്പനീസ് പാരമ്പര്യമനുസരിച്ച്, കോയി മത്സ്യം ഉടമയ്ക്ക് ഭാഗ്യം കൊണ്ടുവരുന്ന ഒരു നിഗൂഢ മത്സ്യമാണ്. ഈ മത്സ്യങ്ങളുടെ മനോഹരമായ പാറ്റേണുകളും നിറങ്ങളും അക്വേറിയത്തിന്റെ ഭംഗി വർദ്ധിപ്പിക്കും.
5/8
Photo Credit: oneindia
Share
ഫ്ലവർ ഹോൺ മത്സ്യം
ആധുനിക ഫെങ് ഷൂയി പ്രകാരം, ഫ്ലവർ ഹോൺ മത്സ്യം ഒരു ഭാഗ്യ പ്രതീകമാണ്, കൂടാതെ സമൃദ്ധിയെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
6/8
Photo Credit: oneindia
Share
ഗപ്പി മത്സ്യം
ഏറെ പരിചയമുള്ള ഈ മത്സ്യങ്ങൾ ആകർഷകമായ പാറ്റേണുകളും വ്യത്യസ്ത വാൽ ആകൃതിയിലും നിറത്തിലും ലഭ്യാണ്
7/8
Photo Credit: oneindia
Share
കോറി ക്യാറ്റ്ഫിഷ്
അക്വാറിയത്തിലെ അടിഭാഗത്തെ പായൽ കഴിച്ച് മീൻ ടാങ്ക് വൃത്തിയായി സൂക്ഷിക്കാനും ഇവ സഹായിക്കുന്നു.
8/8
Photo Credit: oneindia
Share
ഏഞ്ചൽഫിഷ്
മെലിഞ്ഞതും പരന്നതുമായ ശരീരമുള്ള ഈ ഭാഗ്യ മത്സ്യം ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.


Click it and Unblock the Notifications