Home / Photos
Vastu Tips: ഈ ചെടികള്‍ നിങ്ങളുടെ വീട്ടുമുറ്റത്തുണ്ടോ, സൂക്ഷിക്കുക, ദാരിദ്ര്യം ഒഴിഞ്ഞുപോകില്ല
By Swaroop TK
ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
വീട്ടില്‍ സന്തോഷവും സമാധാനവും വരാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അതിന് വേണ്ട എല്ലാ കാര്യങ്ങളും നമ്മള് ചെയ്യാറുണ്ട്.
2/7
Photo Credit: Oneindia Photos
Share
പുളിമരം വീടിന് സമീപത്ത് വളര്‍ത്തരുത്. അത് വീട്ടിലുള്ളവര്‍ക്ക് നെഗറ്റീവ് എനര്‍ജി വരാന്‍ കാരണമാകും
3/7
Photo Credit: Oneindia Photos
Share
എന്നാല്‍ വാസ്തുപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ സന്തോഷം ചിലപ്പോള്‍ പെട്ടെന്ന് നഷ്ടപ്പെടും.
4/7
Photo Credit: Oneindia Photos
Share
മുള്‍ച്ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്താന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ കുടുംബത്തില്‍ വഴക്കുണ്ടാകാന്‍ കാരണമാകുന്നു.
5/7
Photo Credit: Oneindia Photos
Share
നാരകം വളര്‍ത്തുന്ന വാസ്തുശാസ്ത്ര പ്രകാരം ദോഷമാണ്. ഇത് ദരിദ്രത്തിനും വീട്ടിനുള്ളില്‍ വഴക്ക് ഉണ്ടാകാനും വഴിവയ്ക്കും
6/7
Photo Credit: Oneindia Photos
Share
കാരണം, ചില ചെടികള്‍ നിങ്ങളുടെ വീട്ടില്‍ വച്ചു പിടിപ്പിച്ചാല്‍ കുടുംബം ദാരിദ്രത്തിലേക്ക് പോകുമെന്നാണ് വാസ്തു വിദഗ്ദര്‍ പറയുന്നത്
7/7
Photo Credit: Oneindia Photos
Share
നെല്ലിക്ക വീട്ടുമുറ്റത്തോ, പരിസരത്തോ വെച്ച് പിടിപ്പിക്കുന്നത് വീട്ടിലെ സന്തോഷം നഷ്ടപ്പെടാനും, ദാരിദ്ര്യത്തിനും കാരണമാകും.


Click it and Unblock the Notifications