Home / Photos
Vastu Tips: രണ്ട് നില വീടാണോ പണിയുന്നത്, ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക
By Swaroop TK
വീടുകള്‍ എപ്പോഴും ഭംഗിയായി നിര്‍മ്മിക്കണം എന്നാണ് നമ്മള് ആഗ്രഹിക്കുക. അതിന് വേണ്ടി വ്യക്തമായ ധാരണ എല്ലാവര്‍ക്കുമുണ്ട്.
കേരളത്തില്‍ പണിയുന്ന വീടുകളില്‍ രണ്ടുനിലയോ അതില്‍ കൂടുതല്‍ നിലകളോ ഉള്ള വീടുകള്‍ ധാരാളമുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
Vastu Tips: രണ്ട് നില വീടാണോ പണിയുന്നത്, ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക
2/6
Photo Credit: Oneindia Photos
Share
വീടുകള്‍ എപ്പോഴും ഭംഗിയായി നിര്‍മ്മിക്കണം എന്നാണ് നമ്മള് ആഗ്രഹിക്കുക. അതിന് വേണ്ടി വ്യക്തമായ ധാരണ എല്ലാവര്‍ക്കുമുണ്ട്.
3/6
Photo Credit: Oneindia Photos
Share
കേരളത്തില്‍ പണിയുന്ന വീടുകളില്‍ രണ്ടുനിലയോ അതില്‍ കൂടുതല്‍ നിലകളോ ഉള്ള വീടുകള്‍ ധാരാളമുണ്ട്.
4/6
Photo Credit: Oneindia Photos
Share
വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത് രണ്ട് നിലയാക്കണമെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. ഇങ്ങനെ രണ്ട് നില വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തുപരമായ കാര്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം
5/6
Photo Credit: Oneindia Photos
Share
രണ്ട് നില പണിയുമ്പോള്‍ ചുവട്ടില്‍ തെക്കിനിയോ പടിഞ്ഞാറ്റിയോ തന്നെ ആയി പണിയണം.
6/6
Photo Credit: Oneindia Photos
Share
തെക്കുവശമോ പടിഞ്ഞാറുവശമോ ഉയര്ത്തിപ്പണിയാം. രണ്ടുനില പണിയുമ്പോള്‍ ഗൃഹത്തിന്റെ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ആണ് മുറിയെടുക്കേണ്ടത്. ആദ്യമുന്‍ഗണന അതിനാണ് വേണ്ടത്.


Click it and Unblock the Notifications