Home / Photos
Vastu Tips: വാഷ് ബേസിന് ഇവിടെയാണോ വെച്ചത്? എങ്കില്‍ സര്‍വനാശം
By Jithin TP
വാഷ് ബേസിന് വെക്കുമ്പോള്‍ നിങ്ങള്‍ വാസ്തു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കില്‍ വലിയ ദോഷമാണ് സംഭവിക്കുക എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pixabay
Share
വാസ്തു ശാസ്ത്രത്തില്‍, വാട്ടര്‍ ടാപ്പുകള്‍, ഷവര്‍, വാഷ് ബേസിനുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ശരിയായി പാലിച്ചില്ലെങ്കില്‍ വീട്ടുകാര്‍ക്ക് ദോഷകരമായിരിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
2/8
Photo Credit: Pixabay
Share
ഡൈനിംഗ് റൂമില്‍ ആണ് പൊതുവെ എല്ലാവരും വാഷ് ബേസിന് നിര്‍മിക്കുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം കൈയും വായും വൃത്തിയാക്കുന്നതിനാണ് ഇത്.
3/8
Photo Credit: Pixabay
Share
വാഷ് ബേസിന് ഡൈനിംഗ് റൂമില്‍ ആണ് സ്ഥാപിക്കുന്നതെങ്കില്‍ വടക്ക്, കിഴക്ക് ദിശകൡലായിരിക്കണം എന്നാണ് പറയുന്നത്. കാരണം ഇതുവഴി സൂര്യരശ്മികളുടെ പ്രതിഫലനം നേരിട്ട് വാഷ് ബേസിനിലേക്ക് ലഭിക്കുന്നു.
4/8
Photo Credit: Pixabay
Share
അടുക്കളയില്‍ ആണ് വാഷ് ബേസിന് ഉള്ളത് എങ്കില്‍ പടിഞ്ഞാറ്-വടക്ക് ദിശയാണ് ഉത്തമം. വാഷ് ബേസിനിലേക്കുള്ള വെള്ളം എത്തുന്നത് വടക്ക് ദിശയില്‍ നിന്നാണെന്ന് ഉറപ്പാക്കുകയും വേണം.
5/8
Photo Credit: Pixabay
Share
അടുപ്പിനും വാഷ് ബേസിനും ഇടയില്‍ ഒരു ഇടം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. അടുക്കള ചെറുതാണെങ്കില്‍ പോലും ഇവ രണ്ടും വേര്‍തിരിക്കാന്‍ അല്പം സ്ഥലം ഒഴിച്ചിടണം.
6/8
Photo Credit: Pixabay
Share
വീടിന്റെ വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ദിശകളില്‍ സ്ഥിതി ചെയ്യുന്ന വാഷ് ബേസിന് മുകളില്‍ കണ്ണാടി വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. ഇത് നിങ്ങളുടെ വീട്ടിലുള്ളവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും
7/8
Photo Credit: Pixabay
Share
വാഷ് ബേസിന് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിനാല്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന വാഷ് ബേസിനുകള്‍ വേണം ഉപയോഗിക്കാന്‍.
8/8
Photo Credit: Pixabay
Share
തെക്ക് ദിശയില്‍ വാഷ് ബേസിന് ഉണ്ടാക്കുന്നത് പ്രതികൂല ഫലങ്ങള്‍ക്ക് കാരണമാകും. തെക്ക് അഗ്നിയുടെ ദിശയാണ് എന്നാണ് അറിയപ്പെടുന്നത്


Click it and Unblock the Notifications