Home / Photos
Vastu Tips: വീട്ടില്‍ പണം വന്ന് നിറയും.. ഈ ചെടികള്‍ വളര്‍ത്തിയാല്‍ മതി
By Jithin TP
നമ്മുടെ വീട്ടില്‍ പലതരത്തിലുള്ള ചെടികള്‍ ഉണ്ടാകും. എന്നാല്‍ ഏതൊക്കെ ചെടികളാണ് നമ്മളെ സാമ്പത്തികമായി സഹായിക്കാന്‍ പോകുന്നത് എന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Boldsky, Pixabay
Share
ഓരോ ചെടികള്‍ക്കും വ്യത്യസ്തങ്ങളായ ഗുണങ്ങള്‍ ഉണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീട്ടിലെ എല്ലാ ചെടികളും ചിലപ്പോള്‍ നമുക്ക് ഗുണം ചെയ്യുന്നവ ആയിക്കൊള്ളണം എന്നില്ല.
2/10
Photo Credit: Boldsky, Pixabay
Share
വീട്ടില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടികളും വളര്‍ത്താന്‍ പറ്റാത്ത ചെടികളും ഉണ്ട്. വാസ്തു ശാസ്ത്രത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്
3/10
Photo Credit: Boldsky, Pixabay
Share
ചില ചെടികള്‍ വീട്ടില്‍ വളര്‍ത്തിയാല്‍ വലിയ സമ്പത്ത് കൈവരും എന്നാണ് വിശ്വാസം. ഏതൊക്കെയാണ് ആ ചെടികള്‍ എന്ന് നോക്കാം
4/10
Photo Credit: Boldsky, Pixabay
Share
ദര്‍ഭ പുല്ല് പൊതുവെ ആരും വീട്ടില്‍ വളര്‍ത്താറില്ല. എന്നാല്‍ ഇത് വീട്ടില്‍ വളര്‍ത്തുന്നത് സമ്പത്തും പല നേട്ടങ്ങളും നല്കുന്നു.
5/10
Photo Credit: Boldsky, Pixabay
Share
മുള വീട്ടിന് സമീപത്ത് വളര്‍ത്തുന്നതും നല്ലതാണ്. ഇത് വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു
6/10
Photo Credit: Boldsky, Pixabay
Share
വീടിന് വടക്ക് കിഴക്കോ, വടക്ക് ദിശയിലോ ആണ് മുള നടേണ്ടത്. മുള നട്ട് മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ വ്യത്യാസം നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകും
7/10
Photo Credit: Boldsky, Pixabay
Share
കൂവളം വീട്ടില്‍ വളര്‍ത്തുന്നത് വഴി പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കും. കൂവളം വീട്ടിലുണ്ടെങ്കിലും സാമ്പത്തികമായി ഒരിക്കലും പ്രയാസപ്പെടേണ്ടി വരില്ല
8/10
Photo Credit: Boldsky, Pixabay
Share
മണി പ്ലാന്റ് വീട്ടില്‍ വെറുതെ എവിടെയെങ്കിലും വെച്ചാല്‍ പോര. മണി പ്ലാന്റിന്റെ വള്ളികള്‍ താഴേക്ക് തൂങ്ങിക്കിടക്കാതെ അത് പടര്‍ന്ന പോകുന്ന തരത്തില്‍ വേണം പരിപാലിക്കാന്‍.
9/10
Photo Credit: Boldsky, Pixabay
Share
ഇത് നിങ്ങളുടെ വീട്ടില്‍ സമൃദ്ധി സമ്മാനിക്കും. നിങ്ങളുടെ വരുമാനത്തിലും ഇത് ദൃശ്യമാകും


Click it and Unblock the Notifications