Home / Photos
vastu tips: വീട്ടില്‍ ഐശ്വര്യം വന്നു നിറയണോ, ഈ സാധനങ്ങള്‍ ഒരിക്കലും സൂക്ഷിക്കരുത്
By Swaroop TK
വീട് നിര്‍മ്മിക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരും വാസ്തുപരമായ കാര്യങ്ങള്‍ വളരെയേറെ പ്രാധാന്യത്തോടെ നോക്കാറുണ്ട്. വീട് നിര്‍മ്മിക്കുമ്പോള്‍ മാത്രമല്ല, അതിന് ശേഷം വീട്ടില്‍ സ്ഥാപിക്കേണ്ട വസ്തുക്കളെ കുറിച്ചും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
vastu tips: വീട്ടില്‍ ഐശ്വര്യം വന്നു നിറയണോ, ഈ സാധനങ്ങള്‍ ഒരിക്കലും സൂക്ഷിക്കരുത്
2/8
Photo Credit: Oneindia Photos
Share
വീട് നിര്‍മ്മിക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരും വാസ്തുപരമായ കാര്യങ്ങള്‍ വളരെയേറെ പ്രാധാന്യത്തോടെ നോക്കാറുണ്ട്.
3/8
Photo Credit: Oneindia Photos
Share
വീട് നിര്‍മ്മിക്കുമ്പോള്‍ മാത്രമല്ല, അതിന് ശേഷം വീട്ടില്‍ സ്ഥാപിക്കേണ്ട വസ്തുക്കളെ കുറിച്ചും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്
4/8
Photo Credit: Oneindia Photos
Share
വീട്ടില്‍ ഐശ്വര്യം വന്നുചേരണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം
5/8
Photo Credit: Oneindia Photos
Share
യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്. ഇത്തരം ചിത്രങ്ങള്‍ ഒരിയ്ക്കലും വീടിന് ശുഭമല്ല.
6/8
Photo Credit: Oneindia Photos
Share
താജ് മഹല്‍ വീട്ടില്‍ സൂക്ഷിക്കരുത്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് താജ് മഹല്‍ സമ്മാനമായി നല്‍കുന്നതും വീട്ടില്‍ സൂക്ഷിക്കുന്നതും നല്ലതല്ല.
7/8
Photo Credit: Oneindia Photos
Share
ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍ ഉടന്‍ ഉപേക്ഷിക്കുക. ഇത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
8/8
Photo Credit: Oneindia Photos
Share
പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീടിന് ദോഷം ചെയ്യും


Click it and Unblock the Notifications