Home / Photos
Vastu Tips: വീട്ടിൽ ഐശ്വര്യം നിറയും, ഈ കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ
By Swaroop TK
നമ്മുടെയാക്കെ വീടുകള്‍ അലങ്കരിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് പെയിന്റിങ്ങുകള്‍ . എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത് കൊണ്ട് വീട്ടില്‍ പെയിന്റിങ്ങുകള്‍ തൂക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
നമ്മുടെയാക്കെ വീടുകള്‍ അലങ്കരിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് പെയിന്റിങ്ങുകള്‍ .
2/6
Photo Credit: Oneindia Photos
Share
എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത് കൊണ്ട് വീട്ടില്‍ പെയിന്റിങ്ങുകള്‍ തൂക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം
3/6
Photo Credit: Oneindia Photos
Share
ജലാശയങ്ങളുടെയും പര്‍വതനിരകളുടെയും പെയിന്റിങ്ങുകള്‍ ശാന്തവും സമാധാനവുമായ അന്തരീക്ഷം നല്കുന്ന ഒന്നാണ്. പഠനമുറിയിലോ ലിവിങ് റൂമിലോ അടുക്കളയിലോ ഒക്കെ ഇത്തരം ചിത്രങ്ങള്‍ സ്ഥാപിക്കാം
4/6
Photo Credit: Oneindia Photos
Share
പഠനമുറിയിലോ ലിവിങ് റൂമിലോ കുതിരയുടെ ചിത്രം തൂക്കുന്നത് ഏറെ ഉപകാരപ്രദമാണെന്നാണ് വാസ്തു ശാസ്ത്ര വിദഗ്ദര്‍ പറയുന്നു.
5/6
Photo Credit: Oneindia Photos
Share
വീട്ടില്‍ ബുദ്ധന്റെ പ്രതിമയോ ചിത്രമോ വയ്ക്കുന്നത് ഉത്തമമായാണ് വാസ്തു പ്രകാരം കണക്കാക്കപ്പെടുന്നത്. അനുഗ്രഹ മുദ്രയില്‍ കൈ ഉയര്‍ത്തിയ ബുദ്ധന്റെ ശാന്തഭാവത്തിലുള്ള ചിത്രങ്ങളാണ് ഏറ്റവും നല്ലത്.
6/6
Photo Credit: Oneindia Photos
Share
പ്രശസ്തിയെയും ഉയര്‍ച്ചയെയുമാണ് ഫീനിക്സ് പക്ഷി പ്രതിനിധീകരിക്കുന്നത്. ബിസിനസ്സിലോ കരിയറിലോ ഭാഗ്യം കൊണ്ടുവരാന്‍ ഫീനിക്സ് പക്ഷിയുടെ ചിത്രം വയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.


Click it and Unblock the Notifications