Home / Photos
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
By Jithin TP
തുളസിച്ചെടിയ്ക്ക് വെള്ളമൊഴിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്താനാണ് എന്നാണ് വിശ്വാസം. എന്നാല്‍ തുളസി നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഹൈന്ദവ വിശ്വാസത്തില്‍ തുളസി ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. പൂജക്കെടുക്കുന്നതിനാല് തന്നെ വീട്ടിലെ തുളസിയെ അത്രത്തോളം പവിത്രതയോടെ ആണ് വിശ്വാസികള്‍ പരിപാലിക്കുന്നത്.
2/8
Photo Credit: Boldsky
Share
തുളസിച്ചെടി നടുകയും പരിപാലിയ്ക്കുകയും ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമ്മാനിക്കും എന്നാണ് വിശ്വാസം. എന്നാല്‍ തുളസി ചെടി പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
3/8
Photo Credit: Boldsky
Share
ചില ചെടികള്‍ തുളസിയുടെ സമീപത്ത് നടാന്‍ പാടില്ല. ഇതു നിങ്ങള്‍ക്ക് വിപരീതഫലമാണ് കൊണ്ടുവരിക
4/8
Photo Credit: Boldsky
Share
മുള്ളുകള്‍ ഉള്ള ചെടികള്‍ തുളസിയുടെ സമീപത്ത് നടുന്നത് ദോഷം ചെയ്യും. ഇത് കുടുംബാംഗങ്ങളുടെ പുരോഗതിയെ തടയും
5/8
Photo Credit: Boldsky
Share
ആല്മരത്തിന് അടുത്ത് തുളസി ചെടി നടുന്നത് അശുഭഫലങ്ങള്‍ സമ്മാനിക്കും. തുളസിക്ക് സമീപം ആല്‍മരം നടുന്നത് വഴി വീട്ടില്‍ ധനനഷ്ടമുണ്ടാകും
6/8
Photo Credit: Boldsky
Share
തുളസി ചെടി നടേണ്ടത് വീടിന്റെ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലാണ്. ഇതുവഴി കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
7/8
Photo Credit: Boldsky
Share
തുളസി ചെടി വീടിന്റെ നടുമുറ്റത്ത് വെക്കുന്നത് ദോഷമാണ് എന്നാണ് വാസ്തു പറയുന്നത്. തുളസി ചെടി എപ്പോഴും വീടിന്റെ ഏതെങ്കിലും മൂലയില്‍ വെക്കണം.
8/8
Photo Credit: Boldsky
Share
വീട്ടില്‍ ഒന്നില്‍ കൂടുതല്‍ തുളസി ചെടികള്‍ ഉണ്ടെങ്കില്‍ അത് മൂന്നിന്റെ ഗുണിതങ്ങള്‍ ആയിരിക്കണം. 3,6,9 എന്നിങ്ങനെ ആകുന്നതാണ് ഏറ്റവും ഉത്തമം


Click it and Unblock the Notifications