Home / Photos
Vastu tips: വീട്ടിലെ കിടപ്പുമുറി ശരിയായ രീതിയിലാണോ, അല്ലെങ്കില്‍ സംഭവിക്കുന്നത്
By Swaroop TK
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് കിടപ്പുമുറി. കുടുംബാംഗങ്ങളുടെ സ്വകാര്യത കാക്കുന്ന മുറിയാണ് കിടപ്പുമുറി.കിടപ്പുമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് കിടപ്പുമുറി. കുറച്ച് നേരം നമ്മള് സ്വസ്ഥവും സമാധാനത്തോടെയും ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കിടപ്പുമുറിയിലാണ്.
2/7
Photo Credit: Oneindia Photos
Share
അതുകൊണ്ട് തന്നെ കിടപ്പുമുറികള്‍ നിര്‍മ്മിക്കുന്നതിന് വലിയ പ്രധാന്യമാണുള്ളത്. കിടപ്പുമുറികള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപരമായി ശ്രദ്ധിക്കേണട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
3/7
Photo Credit: Oneindia Photos
Share
കിടപ്പുമുറികളുടെ വാസ്തു സ്ഥാനങ്ങള്‍ ശരിയായിരുന്നാല്‍ വീടിനുള്ളിലും നമ്മുക്കും പോസിറ്റീവ് എനര്‍ജി കൂടുതല്‍ ലഭിക്കും
4/7
Photo Credit: Oneindia Photos
Share
വാസ്തുശാസ്ത്രം പറയുന്നത് വീടിന്റെ വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക് കോണുകളില്‍ നിങ്ങളുടെ കിടപ്പുമുറി വരാന്‍ പാടില്ല. ഇത് ധനനഷ്ടത്തിന് കാരണമാക്കും.
5/7
Photo Credit: Oneindia Photos
Share
ഗൃഹനാഥരുടെ കിടപ്പുമുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണമെന്ന് വാസ്തു ശാസ്ത്രം
6/7
Photo Credit: Oneindia Photos
Share
തെക്ക്-കിഴക്ക് ഭാഗത്തുള്ള കിടപ്പുമുറി വളരെ ദോഷകരമാണ്. ഉറക്കമില്ലായ്മയ്ക്കും പിരിമുറുക്കത്തിനും ഇത് കാരണമായേക്കാം.
7/7
Photo Credit: Oneindia Photos
Share
വീടിന്റെ മധ്യഭാഗത്ത് കിടപ്പുമുറി വരാന്‍ പാടില്ല. വീടിന്‍രെ ബ്രഹ്മസ്ഥാനമായതിനാല് ഇവിടെ കിടപ്പുമുറി പാടില്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്


Click it and Unblock the Notifications