Home / Photos
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
By Jithin TP
ഉപ്പിനോളം കലഹമുണ്ടാക്കുന്ന വസ്തു വേറെയില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഭക്ഷണത്തില്‍ ഉപ്പ് കൂടിയാലും കുറഞ്ഞാലും എല്ലാം കലഹമുണ്ടാകും എന്നതാണ് അങ്ങനെ പറയുന്നതിന് പിന്നിലെ കാരണം. ഉപ്പും വാസ്തുശാസ്ത്രവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pexels
Share
ഭക്ഷണത്തില്‍ ഉപ്പ് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. അതുപോലെ വാസ്തു ശാസ്ത്രത്തിലും ഉപ്പിന് വലിയ പ്രാധാന്യമുണ്ട്.
2/8
Photo Credit: pexels
Share
വീടിനുള്ളിലേക്ക് പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് നിലനിര്‍ത്തുന്നതില്‍ ഉപ്പിന് വലിയ പങ്കാണ് ഉള്ളത്. വാസ്തു ദോഷം ഇല്ലാതാക്കാനും ഉപ്പിനാല്‍ സാധിക്കും എന്നാണ് പറയുന്നത്.
3/8
Photo Credit: pexels
Share
എങ്ങനെയാണ് ഉപ്പ് ഇത്തരം കാര്യങ്ങള്‍ക്ക് സഹായകമാകുന്നത് എന്നല്ലേ. നമുക്ക് പരിശോധിക്കാം.
4/8
Photo Credit: pexels
Share
ഒരു ഗ്ലാസ് പാത്രത്തിലോ ചില്ല് ഭരണയിലോ അല്പം ഉപ്പും നാലഞ്ചു ഗ്രാമ്പൂവും ഇട്ട് വീടിന്റെ ഏതെങ്കിലും മൂലയില്‍ വച്ചാല്‍ സമൃദ്ധി കൈവരും എന്നാണ് വാസ്തു പറയുന്നത്. കുടുംബത്തില്‍ സമാധാനത്തിനും സന്തോഷത്തിനും ഇത് കാരണമാകും.
5/8
Photo Credit: pexels
Share
അല്‍പ്പം കല്ലുപ്പ് എടുത്ത് ബാത്ത്റൂമില്‍ ആര്‍ക്കും കൈകൊണ്ട് തൊടാന്‍ പറ്റാത്ത സ്ഥലത്ത് സൂക്ഷിക്കാം. ഇത് ബാത്ത്റൂമിലെ വാസ്തു ദോഷം മാറ്റും.
6/8
Photo Credit: pexels
Share
കുറച്ച് ദിവസം കൂടുമ്പോള്‍ പാത്രത്തില്‍ നിന്ന് ഉപ്പ് മാറ്റണം. അല്ലാത്ത പക്ഷം വിപരീതഫലം സൃഷ്ടിക്കും
7/8
Photo Credit: pexels
Share
ആര്‍ക്കും കാണാന്‍ പറ്റാത്ത സ്ഥലത്ത് ഒരു ഗ്ലാസ് പാത്രത്തില്‍ നാലോ അഞ്ചോ ഗ്രാമ്പൂവിനൊു്ും രണ്ട് സ്പൂണ്‍ ഉപ്പും ഇട്ട് വീടിന്റെ ഒരു മൂലയില്‍ വെക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പണത്തിന്റെ വരവിന് ഉള്ള എല്ലാ തടസ്സങ്ങളും നീക്കും
8/8
Photo Credit: pexels
Share
ഉള്ളില്‍ ചൂടുള്ള വിളക്കുകളോ മെഴുകുതിരികളോ ഉള്ള ഉപ്പിന്റെ ബ്ലോക്കുകളാണ് സാള്‍ട്ട് ലാംപ്സ്. ഇത് വായുവിലേക്ക് പോസിറ്റീവ് വൈബ്രേഷനുകള്‍ പുറപ്പെടുവിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും


Click it and Unblock the Notifications