Home / Photos
Vastu Tips: വീട്ടില്‍ ചൂല് വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
By Jithin TP
ചൂലുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്രത്തില്‍ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. ചൂല് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നും വാസ്തു പറയുന്നത് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Pexels, Boldsky
Share
നമ്മുടെ ആരുടെ വീട്ടിലും ചൂല് ഇല്ലാതിരിക്കില്ല. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് ശാഠ്യമുള്ളവരാണ് നമ്മളില്‍ പലരും.
2/10
Photo Credit: Pexels, Boldsky
Share
എന്നാല്‍ ചൂല് എവിടെയാണ് നമ്മളില്‍ പലരും സൂക്ഷിക്കാറുള്ളത്. ചൂല് ശരിയായി വെക്കേണ്ടിടത്ത് തന്നെയാണോ നമ്മള് വെക്കാറുള്ളത്.
3/10
Photo Credit: Pexels, Boldsky
Share
വാസ്തുവില്‍ ഇക്കാര്യത്തെ സംബന്ധിച്ചെല്ലാം വിശദമായി പറയുന്നുണ്ട്. ചൂല് എവിടെയാണ് വെക്കുന്നത് എന്നത് നമ്മളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അറിയാമോ
4/10
Photo Credit: Pexels, Boldsky
Share
വാസ്തു പ്രകാരം ചില സ്ഥലത്ത് ചൂല് വെക്കാന്‍ പാടില്ല എന്ന് പറയുന്നുണ്ട്. അവ എവിടെയൊക്കെയാണ് എന്ന് നോക്കാം
5/10
Photo Credit: Pexels, Boldsky
Share
വീടിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ പടിഞ്ഞാറ്-തെക്ക് ദിശയാണ് ചൂല് സൂക്ഷിക്കേണ്ടത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരിക്കലും വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ ചൂല് വെക്കാന്‍ പാടില്ല.
6/10
Photo Credit: Pexels, Boldsky
Share
ചൂല് തല തിരിച്ച് വെക്കുന്നത് ദോഷം ചെയ്യും. ഇത് നിങ്ങളുടെ ആസ്തി കുറക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം
7/10
Photo Credit: Pexels, Boldsky
Share
വീടിന്റെ അടുക്കളയില്‍ ഒരിക്കലും ചൂല് സൂക്ഷിക്കരുത്. ഇത് കുടുംബത്തിലുള്ളവര്‍ക്ക് അനാരോഗ്യം സൃഷ്ടിക്കാന്‍ കാരണമാകും.
8/10
Photo Credit: Pexels, Boldsky
Share
വൈകുന്നേരം തൂത്ത് വാരുന്നത് ശുഭകരമല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. തൂത്തുവാരാന്‍ ശുഭസമയം രാവിലെയാണ്.
9/10
Photo Credit: Pexels, Boldsky
Share
പൊട്ടിയതും പഴകിയതുമായ ചൂല് വീട്ടില്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. വീട്ടില്‍ നെഗറ്റീവ് എനര്‍ജി വ്യാപിക്കാന്‍ ഇത് ഇടയാക്കും.


Click it and Unblock the Notifications