Home / Photos
Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം
By Jithin TP
അടുക്കള ഏതൊരു വീടിന്റെയും പ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ അടുക്കളയുമായി ബന്ധപ്പെട്ട് വാസ്തു നല്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായി തന്നെ കാണണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Pixabay
Share
ഹൈന്ദവ വിശ്വാസത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ പലരും വീട്ടിലെ ഓരോ വസ്തുക്കള്‍ക്കും വാസ്തുവിനെ കൂടി പരിഗണിക്കാറുണ്ട്
2/11
Photo Credit: Pixabay
Share
ഓരോ സാധനങ്ങള്‍ക്കും അതിന്റേതായ സ്ഥാനം വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്. ഈ സ്ഥാനം തെറ്റിയാല്‍ ദോഷം സംഭവിക്കും എന്നാണ് വാസ്തു പ്രകാരമുള്ള വിശ്വാസം.
3/11
Photo Credit: Pixabay
Share
ഒരു വീട്ടില്‍ അടുക്കളക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിനാല്‍ തന്നെ അടുക്കള സംബന്ധമായ ചില വാസ്തു നിര്‍ദേശങ്ങള്‍ നോക്കാം
4/11
Photo Credit: Pixabay
Share
ചില സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തുവില്‍ പറയുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം
5/11
Photo Credit: Pixabay
Share
നമ്മുടെ എല്ലാവരുടേയും വീട്ടിലുള്ളതാണ് ഉപ്പ്. പൊതുവെ എല്ലാവരും ഇത് അടുക്കളയില്‍ ആണ് സൂക്ഷിക്കാറുള്ളത്
6/11
Photo Credit: Pixabay
Share
എന്നാല്‍ കല്ലുപ്പ് അടുക്കളയില്‍ സൂക്ഷിക്കുന്നെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മണ്‍പാത്രത്തിലോ സ്ഫടിക പാത്രത്തിലോ വേണം കല്ലുപ്പ് അടുക്കളയില്‍ സൂക്ഷിക്കാന്‍
7/11
Photo Credit: Pixabay
Share
അല്ലാത്തപക്ഷം വീടിനുള്ളിലാകെ നെഗറ്റീവ് എനര്‍ജി നിറയും. പ്ലാസ്റ്റിക് പാത്രത്തില്‍ ഒരിക്കലും ഉപ്പ് സൂക്ഷിക്കരുത്.
8/11
Photo Credit: Pixabay
Share
അടുക്കള എപ്പോഴും ഇളം നിറങ്ങള്‍ നല്കാന് ശ്രദ്ധിക്കണം. കടുംനിറങ്ങള്‍ വീട്ടില്‍ കലഹം നിറക്കും.
9/11
Photo Credit: Pixabay
Share
പൊട്ടിയതോ ചോര്‍ച്ച ഉള്ളതുമായ പാത്രങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്. അതുപോലെ ഉപയോഗശൂന്യമായ വസ്തുക്കളും അടുക്കളയില്‍ സൂക്ഷിക്കരുത്


Click it and Unblock the Notifications