Home / Photos
Vastu Tips: ഇക്കാര്യങ്ങള്‍ നിങ്ങള്‍ പങ്കുവച്ചാല്‍ നഷ്ടം മാത്രം, ഒരിക്കലും ചെയ്യരുത്
By Swaroop TK
ഇന്ത്യയിലെ പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
നിങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
2/6
Photo Credit: Oneindia Photos
Share
പാദരക്ഷകള്‍: വാസ്തു ശാസ്ത്രം അനുസരിച്ച്, പാദരക്ഷകള്‍ ആരുമായും പങ്കുവയ്ക്കരുത്. ഇതുമൂലം അവര്‍ക്കുള്ള ശനികോപം പാദരക്ഷ ഉപയോഗിക്കുന്ന മറ്റ് ആളുകള്‍ക്കും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
3/6
Photo Credit: Oneindia Photos
Share
ചിലത് നമ്മള് ആരുമായും പങ്കുവയ്ക്കരുതെന്ന് പറയും. കാരണം, ചില കാര്യങ്ങള്‍ പങ്കുവച്ചാല്‍ നമുക്ക് നഷ്ടം മാത്രമേ സംഭവിക്കൂ എന്നാണ് പറയാറുള്ളത്.
4/6
Photo Credit: Oneindia Photos
Share
വാസ്തു ശാസ്ത്രത്തിലും അതു തന്നെയാണ് പറയുന്നത്. പങ്കുവയ്ക്കല്‍ മൂലം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയോ കുടുംബ കലഹമോ രോഗങ്ങളോ മറ്റ് കഷ്ടതകളോ അഭിമുഖീകരിക്കേണ്ടിവരും
5/6
Photo Credit: Oneindia Photos
Share
പേന: മറ്റുള്ളവരുടെ പേന ആവശ്യപ്പെട്ട് അത് തിരികെ നല്കാന് മറക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ പേന ഒരിക്കലും പങ്കുവയ്ക്കരുത്. ഒരു വ്യക്തിയുടെ ഭാഗ്യം പേനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്.
6/6
Photo Credit: Oneindia Photos
Share
വാച്ച്: വാസ്തു ശാസ്ത്ര പ്രകാരം, വാച്ച് സമയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനാല്‍, മറ്റുള്ളവരുടെ വാച്ച് നിങ്ങള്‍ ധരിക്കുന്നത് തെറ്റാണ്


Click it and Unblock the Notifications