Home / Photos
Vastu Tips: നിങ്ങളുടെ സമ്പത്ത് കുതിച്ചുയരും, ചെയ്യേണ്ടത് ഇത്ര മാത്രം
By Swaroop TK
പണം നമ്മുടെ ജീവിതത്തിൽ സന്തോഷം നൽകുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് . വാസ്തു ശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ പിന്തുടര്ന്നാല് നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും സര്‍വ്വഐശ്വര്യങ്ങളും വന്നുചേരും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
ആരാണ് അല്ലേ സമ്പത്ത് ആഗ്രഹിക്കാത്തത്. പണം നമ്മുടെ ജീവിതത്തിൽ സന്തോഷം നൽകുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്
2/7
Photo Credit: Oneindia Photos
Share
സന്തോഷവും സുഖപ്രദവുമായ ജീവിതത്തിന് പണവും ഒരു പ്രധാന ഘടമാണ്. വാസ്തു ശാസ്ത്ര പ്രകാരം ചില കാര്യങ്ങൾ പിന്തുടർന്നാൽ സമ്പത്ത് ഉയരും
3/7
Photo Credit: Oneindia Photos
Share
നിങ്ങളുടെ വീടിന്റെ വാസ്തു ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അത് കൃത്യമായി പരിശോധിക്കുക
4/7
Photo Credit: Oneindia Photos
Share
വീടിന്റെ വടക്കന്‍ വാസ്തു മേഖലയില്‍ നീലയാണ് പ്രധാന നിറം. ഈ ഭാഗത്ത് ചുവന്ന ഷേഡുകളൊന്നും വരരുത്.
5/7
Photo Credit: Oneindia Photos
Share
നിങ്ങളുടെ വീടിന്റെ വടക്കന്‍ മൂലയില്‍, ഒരു മണി പ്ലാന്റ് ഒരു പച്ച പാത്രത്തില്‍ സൂക്ഷിക്കുക
6/7
Photo Credit: Oneindia Photos
Share
പ്രവേശന കവാടം എപ്പോഴും വൃത്തിയും ഭംഗിയുമുള്ളതായിരിക്കണം. ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും ആകര്‍ഷിക്കാന്‍ സഹായിക്കും
7/7
Photo Credit: Oneindia Photos
Share
കിഴക്കോട്ടുള്ള പ്രവേശനം വീട്ടില്‍ സമാധാനം കൊണ്ടുവരും. പടിഞ്ഞാറോട്ടുള്ള പ്രവേശനം സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കും.


Click it and Unblock the Notifications