Home / Photos
Veena Nandakumar: ഇനി സത്യനാഥന്റെ മാലാഖ... ആരാധകരെ ചിരിയിൽ മയക്കി വീണ; വോയ്സ് ഓഫ് സത്യനാഥൻ ട്രെയ്ലർ ലോഞ്ചിൽ തിളങ്ങി താരം
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരത്തിന്റെ പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചടങ്ങിൽ വീണയുടെ ലുക്ക് ആരെയും ആകർഷിക്കും വിധമായിരുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Veena Nandakumar Instagram
Share
വെള്ളയിൽ ശരിക്കും മാലാഖയായി വീണ നന്ദകുമാർ... ആരാധകരെ ചിരിയിൽ മയക്കി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Veena Nandakumar Instagram
Share
വീണ നന്ദകുമാറിന്റെ സ്റ്റൈലൻ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ തരംഗമാവുന്നത്. പുത്തൻ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയ്ലർ ലോഞ്ചിൽ വന്നതായിരുന്നു നടി.
3/10
Photo Credit: Veena Nandakumar Instagram
Share
വെള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം ചടങ്ങിൽ എത്തിയത്. ചടങ്ങിൽ വച്ചെടുത്ത് ഫോട്ടോയിൽ നടിയുടെ ചിരിയാണ് ആരാധകരെ ആകർഷിച്ചത്.
4/10
Photo Credit: Veena Nandakumar Instagram
Share
ദിലീപ് നായകനായി വരുന്ന സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. ഷാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു.
5/10
Photo Credit: Veena Nandakumar Instagram
Share
ദിലീപിനൊപ്പം ആദ്യമായാണ് വീണ അഭിനയിക്കുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് താരം കരിയറിൽ ഇതുവരെ ചെയ്തിരിക്കുന്നത്.
6/10
Photo Credit: Veena Nandakumar Instagram
Share
സിനിമയിൽ വളരെ സെലക്ടീവാണ് വീണ. അതിനാൽ തന്നെ വരുന്ന എല്ലാ സിനിമകളും താരം ചെയ്യാറില്ല.
7/10
Photo Credit: Veena Nandakumar Instagram
Share
കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അഭിനയം തുടങ്ങുന്നത്. എന്നാൽ താരത്തെ മലയാളികൾ ഏറ്റെടുക്കുന്നത് കെട്ട്യോളാണെന്റെ മാലാഖയിലൂടെയാണ്.
8/10
Photo Credit: Veena Nandakumar Instagram
Share
മലയാളത്തിന് പുറമേ താരം തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ താരം മോഡലിങ്ങിലും തിളങ്ങാറുണ്ട്.
9/10
Photo Credit: Veena Nandakumar Instagram
Share
താരത്തിന് കഴിഞ്ഞ വർഷം മലയാളത്തിൽ ഭീഷ്മപർവ്വം മാത്രമാണ് റിലീസ് ഉണ്ടായിരുന്നത്. 100 കോടി ക്ലബ്ബിൽ കയറിയ സിനിമയിൽ വീണയുടെ വേഷം വളരെ ചെറുതായിരുന്നു.


Click it and Unblock the Notifications