• search
  • Live TV

പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

By Roshily Roy
| Published: Tuesday, August 17, 2021, 17:15 [IST]
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
1/15
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
Courtesy: Nikki Galrani Instagram
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
2/15
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി.
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി.
Courtesy: Nikki Galrani Instagram
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
3/15
നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ 1983 ലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിക്കി ഗിൽ റാണി. 
നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ 1983 ലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ്...
Courtesy: Nikki Galrani Instagram
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
4/15
പിന്നീട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്ന ഭാഷ ചിത്രങ്ങളിലെ പ്രധാന മുഖമാവുകയായിരുന്നു. അന്യഭാഷ നടിയാണെങ്കിലും മലയാളത്തിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു താരത്തിന് ലഭിച്ചത്. 
പിന്നീട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്ന ഭാഷ ചിത്രങ്ങളിലെ പ്രധാന മുഖമാവുകയായിരുന്നു....
Courtesy: Nikki Galrani Instagram
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
5/15
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2015 ൽ പുറത്തിറങ്ങിയ രാജമ്മ അറ്റ് യാഹൂ ആണ് നടി കേന്ദ്രകഥാപാത്രമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രം. 
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2015 ൽ പുറത്തിറങ്ങിയ...
Courtesy: Nikki Galrani Instagram
പുത്തന്‍ ലുക്കില്‍ നിക്കി ഖില്‍റാണി; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
6/15
മലയാളത്തിലെ യുവതാരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിനായി. നിക്കി പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ യുവതാരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിനായി. നിക്കി പ്രധാന വേഷത്തിലെത്തിയ...
Courtesy: Nikki Galrani Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X